രണ്ടു ദിവസമായി സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില (gold price). ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ വെള്ളിയാഴ്ചയിൽ നിന്നും, ഞായറാഴ്ച എത്തുമ്പോൾ ഒരു പവന് 41,760 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസവും ഇതേ വില തന്നെയായിരുന്നു. ഫെബ്രുവരി രണ്ടിനാണ് ഏറ്റവും ഉയർന്ന തുക രേഖപ്പെടുത്തിയത്. ഒരു പവന് 42,880 രൂപ ആയിരുന്നു വില.
2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക
ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
ഫെബ്രുവരി 3: 42,480
ഫെബ്രുവരി 4: 41,920
ഫെബ്രുവരി 5: 41,920
ഫെബ്രുവരി 6: 42120
ഫെബ്രുവരി 7: 42,200
ഫെബ്രുവരി 8: 42,200
ഫെബ്രുവരി 9: 42,320
ഫെബ്രുവരി 10: 41,920
ഫെബ്രുവരി 11: 42080
ഫെബ്രുവരി 12: 42080
ഫെബ്രുവരി 13: 42,000
ഫെബ്രുവരി 14: 41,920
ഫെബ്രുവരി 15: 41,920
ഫെബ്രുവരി 16: 41,600
ഫെബ്രുവരി 17: 41,440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഫെബ്രുവരി 18: 41,760
ഫെബ്രുവരി 19: 41,760
Summary: Gold price in Kerala remains the same for the past two days. On February 19, 2023, one ‘pavan’, or sovereign, costs Rs 41,760. The lowest rate in February was Rs 41,440 per pavan
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.