• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | വീണ്ടും ഉയർന്നു; കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില

Gold price | വീണ്ടും ഉയർന്നു; കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില

Gold price in Kerala on February 17 2022 | ഇന്നത്തെ സ്വർണ്ണവില അറിയാം

Gold Price Today

Gold Price Today

  • Share this:
    സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില (gold price in Kerala) ഉയർന്നു. കഴിഞ്ഞ ദിവസത്തിന്റെ ആദ്യപകുതിയിൽ വില കൂടുതലായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ വിലയിടിഞ്ഞത് പ്രതീക്ഷയ്ക്ക് വക നൽകി. എന്നിരുന്നാലും ഇന്ന് രാവിലെ വീണ്ടും വില ഉയരുകയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 36,640യാണ് വില. കഴിഞ്ഞ ദിവസത്തിന്റെ ആദ്യപകുതിയിൽ 36,960യും രണ്ടാം പകുതിയിൽ 36,400 രൂപയുമായിരുന്നു നിരക്ക്.

    ഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വർണ്ണവില വിവരം ചുവടെ:

    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 3- 360804

    ഫെബ്രുവരി 4- 360805

    ഫെബ്രുവരി 5- 360806

    ഫെബ്രുവരി 6- 360807

    ഫെബ്രുവരി 7- 361608

    ഫെബ്രുവരി 8- 363209

    ഫെബ്രുവരി 9- 3644010

    ഫെബ്രുവരി 10- 3664011

    ഫെബ്രുവരി 11- 3664012

    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ഫെബ്രുവരി 14- 37,040

    ഫെബ്രുവരി 15- 37,440

    ഫെബ്രുവരി 16- 36960, 36400

    ഫെബ്രുവരി 17- 36, 640

    Summary: Gold price in Kerala increased on February 17, 2022. Know the latest price for one sovereign gold here
    Published by:user_57
    First published: