• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഏറ്റവും പുതിയ നിരക്ക്

Gold price | സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഏറ്റവും പുതിയ നിരക്ക്

ഇന്നത്തെ സ്വർണ്ണവില

Gold Price Today

Gold Price Today

  • Share this:
    കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില (gold price) മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 36,400 രൂപയാണ് നിരക്ക്. ജനുവരി 21ന് വില ഉയർന്ന ശേഷം ജനുവരി 22ന് വില വീണ്ടും താഴേക്കു പോയിരുന്നു. ദിവസ അടിസ്ഥാനത്തിൽ ഈ മാസത്തെ സ്വർണ്ണവില ചുവടെ:



    ജനുവരി 1 - 36,360
    ജനുവരി 2 - 36,360
    ജനുവരി 3- 36200
    ജനുവരി 4- 35920
    ജനുവരി 5- 36120
    ജനുവരി 6- 35960
    ജനുവരി 7- 35680
    ജനുവരി 8- 35680
    ജനുവരി 9- 35680
    ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
    ജനുവരി 11- 35760
    ജനുവരി 12- 35840
    ജനുവരി 13- 36000
    ജനുവരി 14- 36000
    ജനുവരി 15- 36,000
    ജനുവരി 16- 36,000
    ജനുവരി 17- 36,000
    ജനുവരി 18- 36,000
    ജനുവരി 19- 36,080
    ജനുവരി 20- 36,440
    ജനുവരി 21- 36,520 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജനുവരി 22 - 36400
    ജനുവരി 23 - 36400

    വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

    Summary: Gold price in Kerala remains unchanged on the second consecutive day
    Published by:user_57
    First published: