• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | ലക്‌ഷ്യം പവന് 45,000 രൂപയോ? കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ

Gold Price Today | ലക്‌ഷ്യം പവന് 45,000 രൂപയോ? കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ

സ്വർണവില പൊള്ളുന്നു. നിരക്കിൽ വൻ കുതിച്ചുചാട്ടം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    പോക്കറ്റിൽ ഒതുങ്ങാൻ ഭാവമില്ലാതെ കേരളത്തിലെ സ്വർണവില (gold price) തുടർച്ചയായി കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് 43,000 രൂപ എന്ന പരിധിയും കടന്നു മുന്നേറുകയാണ്. മാർച്ച് 17ന് പവന് 43,040 രൂപ എന്ന നിലയിലാണ് നിരക്ക്. കഴിഞ്ഞ ദിവസം  42,840 രൂപയായിരുന്നു വില. ബജറ്റ് പ്രഖ്യാപന പ്രകാരമുള്ള മാറ്റങ്ങൾ കൂടിയായാൽ, ഏപ്രിൽ മാസം മുതൽ ഇതിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കേണ്ടി വരും. ഒരു പവന് 45,000 രൂപ എന്ന നിലയിലേക്കാണ് നിലവിലെ സ്വർണവിലയുടെ പോക്ക്.

    മാർച്ച് മാസത്തെ സ്വർണവില (പവന്)

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400
    മാർച്ച് 4: 41,480
    മാർച്ച് 5: 41,480
    മാർച്ച് 6: 41,480
    മാർച്ച് 7: 41,320
    മാർച്ച് 8: 40,800
    മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    മാർച്ച് 10: 41,120
    മാർച്ച് 11: 41,720
    മാർച്ച് 12: 41,720
    മാർച്ച് 13: 41,960
    മാർച്ച് 14: 42,520
    മാര്‍ച്ച് 15: 42,440
    മാർച്ച് 16: 42840
    മാര്‍ച്ച് 17: 43,040 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Summary: Gold price in Kerala crossed Rs 43,000 per pavan. On March 17, 2023, a pavan alias 8 grams of gold comes with a price tag of Rs 43,040

    Published by:user_57
    First published: