നീണ്ട അഞ്ച് ദിവസങ്ങളായി ചാഞ്ചാട്ടമില്ലാതെ തുടർന്ന സ്വർണ്ണവില (gold price) നവംബർ മാസം അവസാനമെത്തുന്നതും താഴേക്ക്. കേരളത്തിൽ നവംബർ 24ലെ വിലയായ പവന് 38,840 രൂപയിൽ നിന്നും 80 രൂപ കുറഞ്ഞ് 38,760 ആണ് നവംബർ 29ലെ
നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ 18ന് രേഖപ്പെടുത്തിയ 39,000 രൂപയാണ്.
സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)
നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38,560 രൂപ
നവംബർ 15- 38,240 രൂപ
നവംബർ 16- 38,400 രൂപ
നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 19- 38,880 രൂപ
നവംബര്‍ 20- 38,880 രൂപ
നവംബർ 21- 38,880 രൂപ
നവംബർ 22- 38,680 രൂപ
നവംബർ 23- 38,600 രൂപ
നവംബർ 24- 38,840 രൂപ
നവംബർ 25- 38,840 രൂപ
നവംബർ 26- 38,840 രൂപ
നവംബർ 27- 38,840 രൂപ
നവംബർ 28- 38,840 രൂപ
നവംബർ 29- 38,760 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.