• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | പ്രതീക്ഷിച്ചത് സംഭവിക്കുമോ? വിലയുടെ പരകോടിയിലെത്തി കേരളത്തിലെ സ്വർണവില

Gold price | പ്രതീക്ഷിച്ചത് സംഭവിക്കുമോ? വിലയുടെ പരകോടിയിലെത്തി കേരളത്തിലെ സ്വർണവില

കേരളത്തിലെ സ്വർണവില ഞെട്ടിക്കുന്ന ഉയരങ്ങളിലേക്ക്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    നവംബർ മാസം മുതൽ സ്വർണ്ണവില (gold price) പവന് 40,000 രൂപ കടക്കും എന്ന് പലയിടത്തും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. അതിനെ സാധൂകരിക്കുന്ന നിലയിലാണ് ഡിസംബർ മാസത്തിലെ വിലയുടെ പോക്ക്. ഡിസംബർ പത്തിലെ വില അനുസരിച്ച് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 39,920 രൂപ നൽകണം. കഴിഞ്ഞ ദിവസത്തേക്കാൾ സ്വർണവില കൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 39,800 രൂപയായിരുന്നു വില.

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800

    Summary: The price of gold in Kerala has been rising steadily over the past few days. The month of December began with one pavan costing Rs 39K, and one pavan is now getting close to the threshold of Rs 40K. The yellow metal is constantly in strong demand in Kerala despite the price increase

    Published by:user_57
    First published: