• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണവില കുത്തനെ കയറി; കേരളത്തിൽ ഒരു പവന് പൊള്ളുന്ന വില

Gold Price Today | സ്വർണവില കുത്തനെ കയറി; കേരളത്തിൽ ഒരു പവന് പൊള്ളുന്ന വില

വേനൽച്ചൂടിനൊപ്പം പൊള്ളുന്ന വിലയുമായി സ്വർണം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ദിവസങ്ങളുടെ വ്യത്യാസത്തിൽ ഒരു പവൻ സ്വർണത്തിന് ആയിരങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേരളം. 2023 മാർച്ച് മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്നത്തെ സ്വർണവില. കഴിഞ്ഞ ദിവസത്തേക്കാൾ ഒരു പവന്
    560 രൂപയാണ് ഉയർന്നത്. മാർച്ച് 14-ാം തിയതി ഒരു പവൻ സ്വർണത്തിന് 42,520 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു പവന് വില 41,960 രൂപയായിരുന്നു. 41,280 രൂപയിലാണ് ഈ മാസത്തെ സ്വർണവ്യാപാരത്തിനു തുടക്കം.

    മാർച്ച് മാസത്തെ സ്വർണവില (പവന്)

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400
    മാർച്ച് 4: 41,480
    മാർച്ച് 5: 41,480
    മാർച്ച് 6: 41,480
    മാർച്ച് 7: 41,320
    മാർച്ച് 8: 40,800
    മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    മാർച്ച് 10: 41,120
    മാർച്ച് 11: 41,720
    മാർച്ച് 12: 41,720
    മാർച്ച് 13: 41,960
    മാർച്ച് 13: 42,520 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Summary: Gold price in Kerala has touched the highest of the month. One sovereign aka pavan is now priced at Rs 42,520. There is a sudden spike of Rs 560 in a day

    Published by:user_57
    First published: