• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

Gold Price Today | സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു, 3800 രൂപയാണ് ഇന്നത്തെ വില

gold price today

gold price today

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ (Gold Price Today) വീണ്ടും ഇടിവ്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇപ്പോള്‍ 4600 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു, 3800 രൂപയാണ് ഇന്നത്തെ വില. ഹാള്‍മാര്‍ക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചിരുന്നു.

    ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

    ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും.

    അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.

    ഈ മാസം ദിവസാടിസ്ഥാനത്തിലെ സ്വര്‍ണ്ണവില വിവരം ചുവടെ:
    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 3- 360804
    ഫെബ്രുവരി 4- 360805
    ഫെബ്രുവരി 5- 360806
    ഫെബ്രുവരി 6- 360807
    ഫെബ്രുവരി 7- 361608
    ഫെബ്രുവരി 8- 363209
    ഫെബ്രുവരി 9- 3644010
    ഫെബ്രുവരി 10- 3664011
    ഫെബ്രുവരി 11- 3664012
    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 16- 36960, 36400
    ഫെബ്രുവരി 17- 36, 640
    ഫെബ്രുവരി 18- 37,040
    ഫെബ്രുവരി 19- 37,010
    Published by:Jayesh Krishnan
    First published: