കേരളത്തിലെ സ്വർണവില (gold price) റെക്കോർഡ് ഉയരത്തിൽ. 2023 ജനുവരി 16ന് ഒരു പവൻ സ്വർണത്തിന് 41,760 രൂപയായി. ഈ വർഷത്തിന്റെ തുടക്കം മുതൽ സ്വർണവില പവന് 40,000 രൂപയ്ക്കു മുകളിൽ എന്ന നിലയിൽ തുടരുകയാണ്. പോയ വർഷം മുതൽ തന്നെ ഒരു പവൻ സ്വർണം ഇത്തരത്തിൽ ഉയർന്നു തന്നെ നിലനിൽക്കുകയാണ്.
2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
Summary: Gold price in Kerala is on an all-time high on 16th January 2023. One sovereign is sold at Rs 41,760, a record high. The yellow metal is forever high on demand in Kerala for various reasons including wedding
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.