• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമുണ്ടോ? നിരക്കുകൾ അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമുണ്ടോ? നിരക്കുകൾ അറിയാം

മൂന്നു ദിവസത്തിനിടെ പവന് 240 രൂപയാണ് വർധിച്ചിത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5175 രൂപയും പവന് 41,400 രൂപയുമാണ് ഇന്ന്. വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. മാർച്ച് ഒന്നാം തീയതിയും ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ പവന് 240 രൂപയാണ് വർധിച്ചിത്. ഫെബ്രുവരിയിൽ പൊതുവേ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ മുന്നേറ്റ ട്രെൻഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. ജനുവരിയിൽ റെക്കോഡിട്ട സ്വർണവില കുതിച്ചുയർന്നിരുന്നു.

    ഫെബ്രുവരി 2 നു ശേഷം സ്വര്‍ണ്ണവില പലതവണ ചാഞ്ചാട്ടത്തിന് വിധേയമായിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 28 മുതലാണ് വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.

    Also Read- ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്: നേട്ടങ്ങൾ എന്തെല്ലാം? അറിയേണ്ടതെല്ലാം

    ഫെബ്രുവരി മാസത്തെ സ്വർണവില പവന്

    ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
    ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ഫെബ്രുവരി 3: 42,480
    ഫെബ്രുവരി 4: 41,920
    ഫെബ്രുവരി 5: 41,920
    ഫെബ്രുവരി 6: 42120
    ഫെബ്രുവരി 7: 42,200
    ഫെബ്രുവരി 8: 42,200
    ഫെബ്രുവരി 9: 42,320
    ഫെബ്രുവരി 10: 41,920
    ഫെബ്രുവരി 11: 42080
    ഫെബ്രുവരി 12: 42080
    ഫെബ്രുവരി 13: 42,000
    ഫെബ്രുവരി 14: 41,920
    ഫെബ്രുവരി 15: 41,920
    ഫെബ്രുവരി 16: 41,600
    ഫെബ്രുവരി 17: 41,440
    ഫെബ്രുവരി 18: 41,760
    ഫെബ്രുവരി 19: 41,760
    ഫെബ്രുവരി 20: 41,680
    ഫെബ്രുവരി 21: 41,600
    ഫെബ്രുവരി 22: 41,600
    ഫെബ്രുവരി 23: 41,440
    ഫെബ്രുവരി 24: 41,360
    ഫെബ്രുവരി 25: 41,200
    ഫെബ്രുവരി 26: 41,200
    ഫെബ്രുവരി 27: 41,080 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഫെബ്രുവരി 28: 41,160

    മാർച്ച് മാസത്തെ സ്വർണവില പവന്

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400

    Published by:Rajesh V
    First published: