• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവിലയിൽ ഇന്ന് വർധനവ്; പവന് 80 രൂപ കൂടി

Gold Price | സ്വർണവിലയിൽ ഇന്ന് വർധനവ്; പവന് 80 രൂപ കൂടി

ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും സ്വർണത്തിന് കുറഞ്ഞിരുന്നു

  • Share this:
തിരുവനന്തപുരം: തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് വില 37,400 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4675 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും സ്വർണത്തിന് കുറഞ്ഞിരുന്നു. പവന് 37,320 രൂപയും ഗ്രാമിന് 4665 രൂപയുമായിരുന്നു ഇന്നലെ വില. ഒക്ടോബർ 11 ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു.

ഒക്ടോബർ 6 ന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്ന സ്വർണവില ഒക്ടോബർ 9 വരെ അതേ നിലയിൽ തുടർന്നു. ഇതിനു ശേഷം സ്വർണവില താഴേക്ക് കുതിക്കുകയാണ്.

Also Read- ഇന്ധനവില കുറഞ്ഞോ?; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്ക് അറിയാം

ഒക്ടോബർ മാസത്തെ സ്വർണവില

ഒക്ടോബർ 1- 37,200 (മാസത്തിലെ ഏറ്റവും കുറഞ്ഞ)

ഒക്ടോബർ 2- 37,200 (മാസത്തിലെ ഏറ്റവും കുറഞ്ഞ)

ഒക്ടോബർ 3- 37480

ഒക്ടോബർ 4- 37880

ഒക്ടോബർ 5- 38200

ഒക്ടോബർ 6- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

ഒക്ടോബർ 7- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

ഒക്ടോബർ 8- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

ഒക്ടോബർ 9- 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)

ഒക്ടോബർ 10- 38080

ഒക്ടോബർ 11-37,520

ഒക്ടോബർ 12- 37,320

ഒക്ടോബർ 13- 37,400
Published by:Naseeba TC
First published: