• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില വീണ്ടും കൂടി; ഇന്ന് കൂടിയത് പവന് 200 രൂപ

Gold Price Today| സ്വർണവില വീണ്ടും കൂടി; ഇന്ന് കൂടിയത് പവന് 200 രൂപ

ഇന്നലെ പവന് 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു വില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധനവ്. ഇന്നലെ പവന് 480 രൂപയായിരുന്നു കൂടിയത്. ഇന്ന് വീണ്ടും 200 വർധിച്ചു. ഒരു പവന്റെ ഇന്നത്തെ വില 37,320 രൂപയാണ്. ഗ്രാമിന് 25 രൂപ കൂടി 4665 രൂപയായി.

ഇന്നലെ പവന് 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു വില.

Also Read- Emerging star ആകാശ് അംബാനി Time 100 Next ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)

സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14- 37,120 രൂപ
സെപ്റ്റംബർ 15- 36,960 രൂപ
സെപ്റ്റംബർ 16- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 17- 36,760 രൂപ
സെപ്റ്റംബർ 18- 36760 രൂപ
സെപ്റ്റംബർ 19- 36,680 രൂപ
സെപ്റ്റംബർ 20- 36,760 രൂപ
സെപ്റ്റംബർ 21- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 22- 36,800 രൂപ
സെപ്റ്റംബർ 23- 37,200 രൂപ
സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 28- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 29- 37,120 രൂപ
Published by:Naseeba TC
First published: