• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണവില ഇന്ന് കൂടി; പവന് 80 രൂപയുടെ വർധനവ്

Gold price | സ്വർണവില ഇന്ന് കൂടി; പവന് 80 രൂപയുടെ വർധനവ്

ഇന്നലെ 80 രൂപയായിരുന്നു പവന് കുറഞ്ഞിരുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവ്. തുടർച്ചയായ അഞ്ച് ദിവസങ്ങൾക്കു ശേഷം ഇന്നലെ വില കുറഞ്ഞിരുന്നു. ഇന്നലെ 38760 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4845 രൂപയും. ഇന്ന് 80 രൂപയാണ് പവന് കൂടിയിരിക്കുന്നത്. പവന് ഇന്നത്തെ വില 38,840 രൂപയും ഗ്രാമിന് 4855 രൂപയുമാണ്.

    ഇന്നലെ 80 രൂപയായിരുന്നു പവന് കുറഞ്ഞിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ 18ന് രേഖപ്പെടുത്തിയ 39,000 രൂപയാണ്.

    Also Read- ഇന്ധനവിലയില്‍ മാറ്റമില്ലാതെ 192 ദിവസം; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
    സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    നവംബർ 5- 37,600 രൂപ
    നവംബർ 6- 37,600 രൂപ
    നവംബർ 7- 37520 രൂപ
    നവംബർ 8- 37,440 രൂപ
    നവംബർ 9- 37,880 രൂപ
    നവംബർ 10- 37,880 രൂപ
    നവംബർ 11- 38,240 രൂപ
    നവംബർ 12- 38,560 രൂപ
    നവംബർ 13- 38,560 രൂപ
    നവംബർ 14- 38,560 രൂപ
    നവംബർ 15- 38,240 രൂപ
    നവംബർ 16- 38,400 രൂപ
    നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 19- 38,880 രൂപ
    നവംബര്‍ 20- 38,880 രൂപ
    നവംബർ 21- 38,880 രൂപ
    നവംബർ 22- 38,680 രൂപ
    നവംബർ 23- 38,600 രൂപ
    നവംബർ 24- 38,840 രൂപ
    നവംബർ 25- 38,840 രൂപ
    നവംബർ 26- 38,840 രൂപ
    നവംബർ 27- 38,840 രൂപ
    നവംബർ 28- 38,840 രൂപ
    നവംബർ 29- 38,760 രൂപ

    Published by:Naseeba TC
    First published: