• HOME
  • »
  • NEWS
  • »
  • money
  • »
  • പവന് വില 40,000 ന് അടുത്ത്; സ്വർണവിലയിൽ ഇന്നും വർധനവ്

പവന് വില 40,000 ന് അടുത്ത്; സ്വർണവിലയിൽ ഇന്നും വർധനവ്

160 രൂപയുടെ വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: ഡിസംബർ ഒന്നിന് സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്നലെ 38760 രൂപയായിരുന്ന പവന് ഇന്നത്തെ വില 39,000 രൂപയായി. 160 രൂപയുടെ വർധനവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4875 രൂപയായി. ഇന്നലെ 4845 രൂപയായിരുന്നു വില.

    തുടർച്ചയായ അഞ്ച് ദിവസങ്ങൾക്കു ശേഷം നവംബർ 29 ന് സ്വർണ വില കുറഞ്ഞിരുന്നു. 38760 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4845 രൂപയും. ഇന്നലെ 80 രൂപയാണ് പവന് കൂടിയത്.

    നവംബർ മാസത്തെ ഇന്ധനവില

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    നവംബർ 5- 37,600 രൂപ
    നവംബർ 6- 37,600 രൂപ
    നവംബർ 7- 37520 രൂപ
    നവംബർ 8- 37,440 രൂപ
    നവംബർ 9- 37,880 രൂപ
    നവംബർ 10- 37,880 രൂപ
    നവംബർ 11- 38,240 രൂപ
    നവംബർ 12- 38,560 രൂപ
    നവംബർ 13- 38,560 രൂപ
    നവംബർ 14- 38,560 രൂപ
    നവംബർ 15- 38,240 രൂപ
    നവംബർ 16- 38,400 രൂപ
    നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 19- 38,880 രൂപ
    നവംബര്‍ 20- 38,880 രൂപ
    നവംബർ 21- 38,880 രൂപ
    നവംബർ 22- 38,680 രൂപ
    നവംബർ 23- 38,600 രൂപ
    നവംബർ 24- 38,840 രൂപ
    നവംബർ 25- 38,840 രൂപ
    നവംബർ 26- 38,840 രൂപ
    നവംബർ 27- 38,840 രൂപ
    നവംബർ 28- 38,840 രൂപ
    നവംബർ 29- 38,760 രൂപ

    Published by:Naseeba TC
    First published: