• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ; സ്വർണ്ണവില ഉയർന്നു

Gold price | ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ; സ്വർണ്ണവില ഉയർന്നു

കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ നിരക്ക്

  • Last Updated :
  • Share this:
    സ്വർണ്ണവില (gold price) ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ദിവസത്തേക്കാൾ 200 രൂപ ഉയർന്ന് പവന് 38,400 രൂപയായി. ഈ മാസം രണ്ടിനും ഇതേ നിരക്ക് തന്നെയായിരുന്നു. ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില വിവരം ചുവടെ:

    1 ജൂലൈ - 38280, 38,080

    2 ജൂലൈ - 38400, 38,200

    3 ജൂലൈ -  38,200

    4 ജൂലൈ - 38,400

    Summary: Gold price in Kerala touches the highest of the month in July. One sovereign is now priced at Rs 38,400
    Published by:user_57
    First published: