• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | ഇന്നലെയും കൂടി, ഇന്നും; കേരളത്തിൽ സ്വർണ്ണവില ശരവേഗത്തിൽ കുതിച്ചുയരുന്നു

Gold price | ഇന്നലെയും കൂടി, ഇന്നും; കേരളത്തിൽ സ്വർണ്ണവില ശരവേഗത്തിൽ കുതിച്ചുയരുന്നു

പിടിച്ചാൽ കിട്ടത്ത ഉയരങ്ങളിൽ സ്വർണവില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കേരളത്തിൽ ഫെബ്രുവരി മാസത്തിൽ രണ്ടാം ദിവസവും സ്വർണവില കൂടി. ഫെബ്രുവരി ഒന്നാം തിയതി രാവിലെയും ഉച്ചയ്ക്ക് ശേഷവും രണ്ട് വിലകളായിരുന്നു ദിവസത്തിന്റെ ആദ്യഭാഗത്തിൽ ഒരു പവൻ സ്വർണം വിൽപ്പന നടന്നത് 42,200 രൂപയ്ക്കും, രണ്ടാം പകുതിയിൽ വിൽപ്പന നടന്നത് 42,400 രൂപയ്ക്കുമാണ്. ഫെബ്രുവരി രണ്ടിന് ഒരു പവൻ സ്വർണത്തിന് 42,880 രൂപയാണ് നിരക്ക്. ഒറ്റ ദിവസം കൊണ്ട് 480 രൂപയുടെ വർധന രേഖപ്പെടുത്തിയിരിക്കുന്നു.

    കഴിഞ്ഞ ദിവസത്തെ ബജറ്റ് പ്രഖ്യാപനത്തിനു ശേഷം സ്വർണവില കൂടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സ്വർണ്ണക്കട്ടിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് വിലകൂടും. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഉയർത്തുന്നതിനാലാണ് ഇത്.

    കേരളത്തിൽ വിവാഹ മാർക്കറ്റിൽ എപ്പോഴും മൂല്യമേറിയതിനാൽ സ്വർണവില കൂടിയാലും കുറഞ്ഞാലും ആവശ്യക്കാർ ഏറെയാണ്.

    2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

    ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)

    ഫെബ്രുവരി 2: 42,880

    2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക പരിശോധിക്കാം:

    ജനുവരി 1: 40,480
    ജനുവരി 2: 40,360 (മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 3: 40,760
    ജനുവരി 4: 40,880
    ജനുവരി 5: 41,040
    ജനുവരി 6: 40,720
    ജനുവരി 7: 41,040
    ജനുവരി 8: 41,040
    ജനുവരി 9: 41,280
    ജനുവരി 10: 41,160
    ജനുവരി 11: 41,040
    ജനുവരി 12: 41,120
    ജനുവരി 13: 41,280
    ജനുവരി 14: 41,600
    ജനുവരി 15: 41,600
    ജനുവരി 16: 41,760
    ജനുവരി 17: 41,760
    ജനുവരി 18: 41,600
    ജനുവരി 19: 41,600
    ജനുവരി 20: 41,880
    ജനുവരി 21: 41,800
    ജനുവരി 22: 41,800
    ജനുവരി 23: 41,880
    ജനുവരി 24: 42,160
    ജനുവരി 25: 42,160
    ജനുവരി 26: 42,480 (മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 27: 42,000
    ജനുവരി 28: 42,120
    ജനുവരി 29: 42,120
    ജനുവരി 30: 42,120
    ജനുവരി 31: 42,000

    Summary: Kerala’s gold market is seeing gradually rising prices. On February 2, 2023, there has been an increase of Rs 480 per sovereign compared to the day before, when gold was sold at a figure of Rs 42,400

    Published by:user_57
    First published: