• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഒരു പവന് ഇന്നത്തെ വില അറിയാം

Gold price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഒരു പവന് ഇന്നത്തെ വില അറിയാം

ഇന്നലെ പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില(Gold price) ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. പവന് 37,440 രൂപയും ഗ്രാമിന് 4680 രൂപയുമാണ് ഇന്ന് വില. ഇന്നലെ കൂടിയ സ്വർണവില ഇന്നും അതേ നിലയിൽ തുടരുകയാണ്.

    ഇന്നലെ പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. രണ്ട് ദിവസങ്ങളായി പവന് 36,640 രൂപയായിരുന്നു നിരക്ക്. ഫെബ്രുവരി മാസത്തിൽ സ്വർണ്ണവില കുത്തനെ ഉയരുന്ന ട്രെൻഡാണ് കണ്ടുവരുന്നത്.

    ഫെബ്രുവരി മാസത്തെ സ്വർണവില

    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    ഫെബ്രുവരി 3- 360804

    ഫെബ്രുവരി 4- 360805

    ഫെബ്രുവരി 5- 360806

    ഫെബ്രുവരി 6- 360807

    ഫെബ്രുവരി 7- 361608

    ഫെബ്രുവരി 8- 363209

    ഫെബ്രുവരി 9- 3644010

    ഫെബ്രുവരി 10- 3664011

    ഫെബ്രുവരി 11- 3664012

    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also Read-മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധനവില അറിയാം

    എക്സൈസ് തീരുവ, നിർമ്മാണ ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില നിരവധി നഗരങ്ങളിൽ ദിവസേന വ്യത്യാസപ്പെടുന്നു.

    കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.
    Published by:Naseeba TC
    First published: