• HOME
  • »
  • NEWS
  • »
  • money
  • »
  • പവന് വില 40,000 ന് അടുത്ത്; സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില അറിയാം

പവന് വില 40,000 ന് അടുത്ത്; സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില അറിയാം

നവംബര്‍ 4ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പവന് 40,000 ന് അടുത്ത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. ഇന്നും അതേ വില തുടരുകയാണ്. നവംബർ 17, 18 ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില. പവന് 39,000 രൂപയും ഗ്രാമിന് 4875 രൂപയും.

    നവംബര്‍ 4ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

    സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    നവംബർ 5- 37,600 രൂപ
    നവംബർ 6- 37,600 രൂപ
    നവംബർ 7- 37520 രൂപ
    നവംബർ 8- 37,440 രൂപ
    നവംബർ 9- 37,880 രൂപ
    നവംബർ 10- 37,880 രൂപ
    നവംബർ 11- 38,240 രൂപ
    നവംബർ 12- 38,560 രൂപ
    നവംബർ 13- 38,560 രൂപ
    നവംബർ 14- 38,560 രൂപ
    നവംബർ 15- 38,240 രൂപ
    നവംബർ 16- 38,400 രൂപ
    നവംബർ 17- 39,000 രൂപ(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 18- 39,000 രൂപ(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 19- 38,880 രൂപ
    നവംബര്‍ 20- 38,880 രൂപ
    Published by:Naseeba TC
    First published: