• HOME
  • »
  • NEWS
  • »
  • money
  • »
  • ഗ്രാമിന് വില 4,855 രൂപ; സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില അറിയാം

ഗ്രാമിന് വില 4,855 രൂപ; സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില അറിയാം

തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിനു ശേഷമായിരുന്നു ഇന്നലെ 240 രൂപ കൂടിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 240 രൂപ കൂടി 38840 രൂപയായിരുന്നു ഇന്നലെ വില. ഇന്നും ഇതേ വില തുടരുകയാണ്. ഗ്രാമിന് 4855 രൂപയാണ് വില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിനു ശേഷമായിരുന്നു ഇന്നലെ 240 രൂപ കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയും പവന് 38,600 രൂപയുമായിരുന്നു നവംബർ 23 ന് വില.

    17, 18 തീയതികളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. നവംബര്‍ 4ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
    Also Read- ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞു; രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം

    സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    നവംബർ 5- 37,600 രൂപ
    നവംബർ 6- 37,600 രൂപ
    നവംബർ 7- 37520 രൂപ
    നവംബർ 8- 37,440 രൂപ
    നവംബർ 9- 37,880 രൂപ
    നവംബർ 10- 37,880 രൂപ
    നവംബർ 11- 38,240 രൂപ
    നവംബർ 12- 38,560 രൂപ
    നവംബർ 13- 38,560 രൂപ
    നവംബർ 14- 38,560 രൂപ
    നവംബർ 15- 38,240 രൂപ
    നവംബർ 16- 38,400 രൂപ
    നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    നവംബര്‍ 19- 38,880 രൂപ
    നവംബര്‍ 20- 38,880 രൂപ
    നവംബർ 21- 38,880 രൂപ
    നവംബർ 22- 38,680 രൂപ
    നവംബർ 23- 38,600 രൂപ
    നവംബർ 24- 38840 രൂപ
    നവംബർ 25- 38840 രൂപ

    Published by:Naseeba TC
    First published: