• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില ഇങ്ങനെ

Gold Price Today | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ വില ഇങ്ങനെ

ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വർണവില

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
    തിരുവനന്തുപുരം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. പവന് ഇന്നത്തെ വില 37,160 രൂപയും ഗ്രാമിന് 4645 രൂപയുമാണ് ഇന്നത്തെ വില. ഒക്ടോബർ 15 ന് ഇടിഞ്ഞ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വർണവില ഉച്ചയ്ക്ക് ശേഷം 200 രൂപ കൂടി പവന് 37160 രൂപയാകുകയായിരുന്നു.

    ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

    ഒക്ടോബർ 1- 37,200 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞ)ഒക്ടോബർ 2- 37,200 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    ഒക്ടോബർ 3- 37480 രൂപ
    ഒക്ടോബർ 4- 37880 രൂപ
    ഒക്ടോബർ 5- 38200 രൂപ
    ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 10- 38,080 രൂപ
    ഒക്ടോബർ 11-37,520 രൂപ
    ഒക്ടോബർ 12- 37,320 രൂപ
    ഒക്ടോബർ 13- 37,400 രൂപ
    ഒക്ടോബർ 14- 37,400 രൂപ
    ഒക്ടോബർ 15- 36,960 രൂപ മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
    ഒക്ടോബർ 16- 37160
    ഒക്ടോബർ 17- 37160

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Naseeba TC
    First published: