• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് ഇന്നത്തെ വില അറിയാം

Gold Price Today | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് ഇന്നത്തെ വില അറിയാം

ഒക്ടോബർ 21 ന് 37000 രൂപയായിരുന്ന സ്വർണവില ഇന്നലെ ഒറ്റയടിക്ക് 600 രൂപ കൂടിയിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടിയിരുന്നു. ഒക്ടോബർ 21 ന് 37000 രൂപയായിരുന്ന സ്വർണവില ഇന്നലെ ഒറ്റയടിക്ക് 600 രൂപ കൂടുകയായിരുന്നു.

വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില വർധിച്ചിരുന്നു. ഒക്ടോബർ 6 മുതൽ 9 വരെ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു സ്വർണവില.
Also Read- ഒരു തവണ ചാർജ് ചെയ്താൽ 307 കിലോമീറ്റർ ഓടുന്ന ബൈക്കുമായി ദുൽഖറിൻ്റെ കമ്പനിയായ അൾട്രാ വയലറ്റ്

സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ
ഒക്ടോബർ 14- 37,400 രൂപ
ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബർ 16- 37,160 രൂപ
ഒക്ടോബർ 17- 37,160 രൂപ
ഒക്ടോബർ 18- 37,160 രൂപ
ഒക്ടോബർ 19- 37,240 രൂപ
ഒക്ടോബർ 20- 37,080 രൂപ
ഒക്ടോബർ 21- 37,000 രൂപ
ഒക്ടോബർ 22- 37,600 രൂപ
ഒക്ടോബർ 23- 37,600 രൂപ
Published by:Naseeba TC
First published: