• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. മൂന്ന് ദിവസമായി പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമാണ് സ്വർണവില. സെപ്റ്റംബർ 24 നാണ് സ്വർണവില അവസാനമായി മാറിയത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞാണ് സ്വർണവില ഈ നിരക്കിൽ എത്തിയത്. ഇതിനു ശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല. സെപ്റ്റംബർ 23 ന് 400 രൂപ കൂടിയിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബർ ആറിന് ഇത് 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണവിലയിൽ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. 36,640 രൂപയായാണ് വില താഴ്ന്നത്. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്.

Also Read- അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)

  • സെപ്റ്റംബർ 1- 37, 200 രൂപ

  • സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

  • സെപ്റ്റംബർ 3- 37,320 രൂപ

  • സെപ്റ്റംബർ 4- 37,320 രൂപ

  • സെപ്റ്റംബർ 5- 37,400 രൂപ

  • സെപ്റ്റംബർ 6- 37,520 രൂപ

  • സെപ്റ്റംബർ 7- 37,120 രൂപ

  • സെപ്റ്റംബർ 8- 37,320 രൂപ

  • സെപ്റ്റംബർ 9- 37,400 രൂപ

  • സെപ്റ്റംബർ 10- 37,400 രൂപ

  • സെപ്റ്റംബർ 11- 37,400 രൂപ

  • സെപ്റ്റംബർ 12- 37,400 രൂപ

  • സെപ്റ്റംബർ 13- 37,400 രൂപ

  • സെപ്റ്റംബർ 14- 37,120 രൂപ

  • സെപ്റ്റംബർ 15- 36,960 രൂപ

  • സെപ്റ്റംബർ 16- 36,640 രൂപ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

  • സെപ്റ്റംബർ 17- 36,760 രൂപ

  • സെപ്റ്റംബർ 18- 36760 രൂപ

  • സെപ്റ്റംബർ 19- 36,680 രൂപ

  • സെപ്റ്റംബർ 20- 36,760 രൂപ

  • സെപ്റ്റംബർ 21- 36,640 രൂപ

  • സെപ്റ്റംബർ 22- 36,800 രൂപ

  • സെപ്റ്റംബർ 23- 37,200 രൂപ

  • സെപ്റ്റംബർ 24- 36,800 രൂപ

  • സെപ്റ്റംബർ 25- 36,800 രൂപ

  • സെപ്റ്റംബർ 26- 36,800 രൂപ

Published by:Naseeba TC
First published: