• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today |സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

Gold Price Today |സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

ജനുവരി ഒന്നിന് പവന് 280 രൂപയും ഗ്രാമിന് 45 രൂപയും കൂടിയിരുന്നു.

gold price today

gold price today

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price ) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 36,360 രൂപയും ഗ്രാമിന് 4545 രൂപയുമാണ് ഇന്നത്തെ വില. ജനുവരി ഒന്ന് ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 45 രൂപയും കൂടിയിരുന്നു. ഡിസംബർ 31 ന് 36080 രൂപയായിരുന്നു പവന് വില.

    ജനുവരി മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

    ജനുവരി 1- Rs. 36,360
    ജനുവരി 2- Rs. 36,360

    2021 ൽ സ്വർണവിലയിൽ കാര്യമായ നേട്ടമുണ്ടായിരുന്നില്ല. 2021 ൽ ജനുവരി 1 മുതലുള്ള ഒരു വർഷത്തിൽ സ്വർണവില ഏകദേശം നാല് ശതമാനത്തോളം കുറഞ്ഞിരുന്നു. വെള്ളി വിലയും ഏകദേശം 12 ശതമാനം കുറഞ്ഞു.

    എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നു.

    Also Read-Karunya Lottery Winner | കോവിഡില്‍ ജീവിതം വഴിമുട്ടി; കാരുണ്യയുടെ 80 ലക്ഷം പന്തല്‍ നിര്‍മാണ തൊഴിലാളിയ്ക്ക്

    ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

    ഡിസംബർ 1- Rs. 35,680
    ഡിസംബർ 2- Rs. 35,680
    ഡിസംബർ 3- Rs. 35,560
    ഡിസംബർ 4- Rs. 35,800
    ഡിസംബർ 5- Rs. 35,800
    ഡിസംബർ 6- Rs. 35,800
    ഡിസംബർ 7- Rs. 35,800
    ഡിസംബർ 8- Rs. 35,960
    ഡിസംബർ 9- Rs. 35,960
    ഡിസംബർ 10- Rs. 35,960
    ഡിസംബർ 11- Rs. 36,080
    ഡിസംബർ 12- Rs. 36,080
    ഡിസംബർ 13- Rs. 36,080
    ഡിസംബർ 14- Rs. 36,200
    ഡിസംബർ 15- Rs. 36,000
    ഡിസംബർ 16- Rs. 36,240
    ഡിസംബർ 17- Rs. 36,560
    ഡിസംബർ 18- Rs. 36,560
    ഡിസംബർ 19- Rs. 36,560
    ഡിസംബർ 20- Rs. 36,560
    ഡിസംബർ 21- Rs. 36,240
    ഡിസംബർ 22- Rs. 36,120
    ഡിസംബർ 23- Rs. 36,280
    ഡിസംബർ 24- Rs. 36,280
    ഡിസംബർ 25- Rs. 36,280
    ഡിസംബർ 26- Rs. 36,280
    ഡിസംബർ 27- Rs. 36,360
    ഡിസംബർ 28- Rs. 36280
    ഡിസംബർ 29- Rs. 36120
    ഡിസംബർ 30- Rs. 35920
    ഡിസംബർ 31- Rs. 36,080
    Published by:Naseeba TC
    First published: