• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണവില; ഇന്ന് പവന് 400 രൂപയുടെ വർധനവ്

Gold Price Today | കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണവില; ഇന്ന് പവന് 400 രൂപയുടെ വർധനവ്

ഇന്നലെ ഒരു പവന്റെ വില 37120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ ഒരു പവന് 320 രൂപയാണ് കൂടിയതെങ്കിൽ ഇന്ന് പവന് 400 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 37,520 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 50 രൂപ കൂടി 4690 രൂപയായി.

    ഇന്നലെ ഒരു പവന്റെ വില 37120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു. ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.

    Also Read- ആകാശ എയർ കൊച്ചിയിലേക്ക്; കൊച്ചിയിൽ നിന്നും പ്രതിവാര ബാംഗ്ലൂർ സർവീസ്; ആഴ്ചയിൽ 28 സർവീസുകൾ

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ
    ജൂലൈ 17- 36,960 രൂപ
    ജൂലൈ 18- 36,960 രൂപ
    ജൂലൈ 19- 37120 രൂപ
    ജൂലൈ 20- 37,120 രൂപ
    ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 22- 37,120 രൂപ
    ജൂലൈ 23- 37,520 രൂപ

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
    Published by:Naseeba TC
    First published: