Gold Price | വീണ്ടും റെക്കോഡിട്ട് സ്വർണവില; പവന് 35,120 രൂപ

4390 രൂപയാണ് ബുധനാഴ്ച ഗ്രാമിന്റെ വില.

News18 Malayalam | news18-malayalam
Updated: June 17, 2020, 2:55 PM IST
Gold Price | വീണ്ടും റെക്കോഡിട്ട് സ്വർണവില; പവന് 35,120 രൂപ
gold
  • Share this:
സ്വര്‍ണവില പവന് വീണ്ടും റെക്കോഡ് നിലവാരമായ 35,120 രൂപയിലെത്തി. ജൂണ്‍ 11നാണ് ആദ്യമായി സ്വർണവില 35,120 രൂപയിലെത്തിയത്. ഇതിനു ശേഷം  34,880 ലേക്ക് കുറഞ്ഞിരുന്നു.

പിന്നീട് 35,000 രൂപയിലേയ്ക്ക് ഉയരുകയും ചെയ്തു. 4390 രൂപയാണ് ബുധനാഴ്ച ഗ്രാമിന്റെ വില.

സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,727.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.  അതേസമയം ആഗോള വിപണിയില്‍ വിലകൂടിയിട്ടില്ല.
You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]
'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]
First published: June 17, 2020, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading