തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്ത് സ്വർണവില. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 37040 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. 400 രൂപ കുറഞ്ഞായിരുന്നു ഇന്നലെ ഈ വിലയിൽ എത്തിയത്. എന്നാൽ ഇന്ന് വീണ്ടും 400 രൂപ കൂടി പവന് 37,440 രൂപയായി. ഗ്രാമിന് 4680 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 4630 രൂപയായിരുന്നു ഗ്രാമിന് വില.
ഫെബ്രുവരി 12, 13 തീയ്യതികളിലായിരുന്നു ഇതിന് മുമ്പ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്.
Also Read-
Petrol, Diesel price | പ്രധാന നഗരങ്ങളിലെ ഇന്ധനവില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ
ഫെബ്രുവരി മാസത്തെ സ്വർണ്ണവില പട്ടിക ചുവടെ:
ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
ഫെബ്രുവരി 3- 360804
ഫെബ്രുവരി 4- 360805
ഫെബ്രുവരി 5- 360806
ഫെബ്രുവരി 6- 360807
ഫെബ്രുവരി 7- 361608
ഫെബ്രുവരി 8- 363209
ഫെബ്രുവരി 9- 3644010
ഫെബ്രുവരി 10- 3664011
ഫെബ്രുവരി 11- 3664012
ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഫെബ്രുവരി 14- 37,040
ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.