• HOME
 • »
 • NEWS
 • »
 • money
 • »
 • Gold price | ആശ്വാസം! സ്വർണ്ണവില രണ്ടു ദിവസമായി താഴേക്ക്

Gold price | ആശ്വാസം! സ്വർണ്ണവില രണ്ടു ദിവസമായി താഴേക്ക്

രണ്ടു ദിവസമായി വില താഴേക്ക് പോകുന്ന പ്രവണതയാണ് കണ്ടുവരുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  സംസ്ഥാനത്ത് സ്വർണ്ണവില (gold price) വീണ്ടും കുറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വില താഴേക്ക് പോകുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിനു 37,160 രൂപയായി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 37240 രൂപ ആയിരുന്നു. ഈ മാസത്തെ സ്വർണ്ണവില ചുവടെ:

  ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
  ജൂലൈ 2 - 38400 രൂപ, 38,200 രൂപ
  ജൂലൈ 3 - 38,200 രൂപ
  ജൂലൈ 4- 38,400 രൂപ
  ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
  ജൂലൈ 6- 38, 080 രൂപ
  ജൂലൈ 7- 37,480 രൂപ
  ജൂലൈ 8- 37,480 രൂപ
  ജൂലൈ 9- 37,560 രൂപ
  ജൂലൈ 10 - 37,560 രൂപ
  ജൂലൈ 11- 37,560 രൂപ
  ജൂലൈ 12- 37,440 രൂപ
  ജൂലൈ 13- 37,360 രൂപ
  ജൂലൈ 14- 37,520 രൂപ
  ജൂലൈ 15- 37,200 രൂപ
  ജൂലൈ 16- 37,280 രൂപ
  ജൂലൈ 17- 36,960 രൂപ
  ജൂലൈ 18- 36,960 രൂപ
  ജൂലൈ 19- 37120 രൂപ
  ജൂലൈ 20- 37,120 രൂപ
  ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
  ജൂലൈ 22- 37,120 രൂപ
  ജൂലൈ 23- 37,520 രൂപ
  ജൂലൈ 24- 37,520 രൂപ
  ജൂലൈ 25- 37,520 രൂപ
  ജൂലൈ 26- 37,240 രൂപ

  Summary: Gold price in Kerala shows a downward trend for the second consecutive day
  Published by:user_57
  First published: