അക്ഷയ തൃതീയക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് 80 രൂപ കുറഞ്ഞ് 44520 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 5565 രൂപയും ഇന്ന് വില രേഖപ്പെടുത്തി. അക്ഷയതൃതീയ ദിനമായ ഏപ്രില്‍ 22 ന് 44600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
വിഷുവിന് തലേന്ന് ഏപ്രില്‍ 14നായിരുന്നു സ്വര്‍ണവിപണി ഈ മാസത്തേ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 45320 രൂപ. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അക്ഷയ തൃതീയയോട് അടുത്ത ദിവസങ്ങളില്‍ 44600 എന്ന വിലയിലേക്ക് സ്വര്‍ണമെത്തി.
തീയതി | 1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ) |
1-ഏപ്രിൽ-23 | 44000 |
2-ഏപ്രിൽ-23 | 44000 |
3-ഏപ്രിൽ-23 | 43,760 (മാസത്തിലെ ഏറ്റവും കുറഞ്ഞ വില) |
4-ഏപ്രിൽ-23 | 44240 |
5-ഏപ്രിൽ-23 | 45000 |
6-ഏപ്രിൽ-23 | 44720 |
7-ഏപ്രിൽ-23 | 44640 |
8-ഏപ്രിൽ-23 | 44640 |
9-ഏപ്രിൽ-23 | 44640 |
10-ഏപ്രിൽ-23 | 44320 |
11-ഏപ്രിൽ-23 | 44560 |
12-ഏപ്രിൽ-23 | 44960 |
13-ഏപ്രിൽ-23 | 44880 |
14-ഏപ്രിൽ-23 | 45,320 (മാസത്തിലെ ഏറ്റവും ഉയർന്ന വില) |
15-ഏപ്രിൽ-23 | 44760 |
16-ഏപ്രിൽ-23 | 44760 |
17-ഏപ്രിൽ-23 | 44760 |
18-ഏപ്രിൽ-23 | 44680 |
19-ഏപ്രിൽ-23(രാവിലെ) | 44840 |
19-ഏപ്രിൽ-23(ഉച്ചതിരിഞ്ഞ്) | 44520 |
20-ഏപ്രിൽ-23 | 44680 |
21-ഏപ്രിൽ-23 | 44840 |
22-ഏപ്രിൽ-23 | 44600 |
23-ഏപ്രിൽ-23ഇന്നലെ » | 44600 |
24-ഏപ്രിൽ-23ഇന്ന് » | രൂപ. 44,520 |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price in kerala