• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണ്ണവിലയിൽ കുതിച്ചു ചാട്ടം; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Gold Price | സ്വർണ്ണവിലയിൽ കുതിച്ചു ചാട്ടം; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് കഴിഞ്ഞ ദിവസത്തേക്കാൾ 800 രൂപയുടെ വർദ്ധനവ്

Gold Price Today

Gold Price Today

  • Share this:
    റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ ബുധനാഴ്ച ഇന്ത്യയിൽ സ്വർണ്ണവില (gold price) മാറ്റമില്ലാതെ തുടർന്നു. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ, 2022 മാർച്ച് 2-ന് 10 ഗ്രാമിന് 0.07 ശതമാനം കുറഞ്ഞ് 51,780 രൂപയായി. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നിരുന്നാലും വെള്ളി ലോഹത്തിന് ബുധനാഴ്ച വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച ഒരു കിലോഗ്രാമിന് 0.53 ശതമാനം ഇടിഞ്ഞ് 67,918 രൂപയിലെത്തി.

    കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 38,160 രൂപയാണ് വില. കഴിഞ്ഞ ദിവസം പവന് 37,360 ആയിരുന്നു നിരക്ക്.

    Summary: Gold price touched the highest mark in 2022. 10 grams cost Rs 51780 on March 2, 2022
    Published by:user_57
    First published: