• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; വിപണി നിരക്ക് അറിയാം

Gold Price | സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; വിപണി നിരക്ക് അറിയാം

ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്നലെ കുറഞ്ഞിരുന്നു.

  • Share this:
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്നലെ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4650 രൂപയാണ്

37520 എന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണവിപണി 36640 എന്ന ഏറ്റവും കുറഞ്ഞ വിലയിലേക്ക് പലതവണ കൂപ്പുകുത്തിയിരുന്നു.

 പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 23- 37,200 രൂപ
സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27- 36,640 രൂപ
സെപ്റ്റംബർ 28- 36,640 രൂപ
സെപ്റ്റംബർ 29- 37,120 രൂപ
സെപ്റ്റംബര്‍ 30- 37,320 രൂപ
ഒക്ടോബര്‍ 01- 37,200 രൂപ
ഒക്ടോബര്‍ 02- 37,200 രൂപ
Published by:Jayesh Krishnan
First published: