ഇന്റർഫേസ് /വാർത്ത /Money / Gold price April 1 | സ്വർണവില എന്തായി? പുത്തൻ സാമ്പത്തിക വർഷത്തിന്റെ തുടക്കം ഇങ്ങനെ

Gold price April 1 | സ്വർണവില എന്തായി? പുത്തൻ സാമ്പത്തിക വർഷത്തിന്റെ തുടക്കം ഇങ്ങനെ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ഏപ്രിൽ മാസം ഒന്നിന് സംസ്ഥാനത്തെ സ്വർണവില എത്രയെന്നറിയാം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

പുതിയ സാമ്പത്തിക വർഷം തുടങ്ങിയാൽ സ്വർണവില (gold price in Kerala) എന്താകും എന്നാശങ്കപ്പെട്ടവർക്ക് മുന്നിലേക്ക് മുന്നോട്ടും പിന്നോട്ടുമില്ലാതെ സംസ്ഥാനത്തെ സ്വർണ വില. ഏപ്രിൽ മാസം ഒന്നിന് തൊട്ടു തലേന്നത്തെ അതേ നിരക്കാണ് സംസ്ഥാനത്ത്. ഒരു പവന് രണ്ടു ദിവസങ്ങളായി 44,000 രൂപയാണ് വില. 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്വർണവില താരതമ്യം ചെയ്തു നോക്കാം:

മാർച്ച് മാസത്തെ സ്വർണവില (പവന്)

മാർച്ച് 1: 41,280 മാർച്ച് 2: 41,400 മാർച്ച് 3: 41,400 മാർച്ച് 4: 41,480 മാർച്ച് 5: 41,480 മാർച്ച് 6: 41,480 മാർച്ച് 7: 41,320 മാർച്ച് 8: 40,800 മാർച്ച് 9: 40,720 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) മാർച്ച് 10: 41,120 മാർച്ച് 11: 41,720 മാർച്ച് 12: 41,720 മാർച്ച് 13: 41,960 മാർച്ച് 14: 42,520 മാര്‍ച്ച് 15: 42,440 മാർച്ച് 16: 42,840 മാര്‍ച്ച് 17: 43,040 മാര്‍ച്ച് 18: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 19: 44,240 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 20: 43,840 മാര്‍ച്ച് 21: 44,000 മാര്‍ച്ച് 22: 43,360 മാര്‍ച്ച് 23: 43,840 മാര്‍ച്ച് 24: 44,000 മാര്‍ച്ച് 25: 43,880 മാർച്ച് 26: 43, 880 മാർച്ച് 27: 43,800 മാർച്ച് 28: 43,600 മാർച്ച് 29: 43,760 മാർച്ച് 30: 43,760 മാർച്ച് 31: 44,000

ഏപ്രിൽ മാസത്തെ സ്വർണവില (പവന്)

ഏപ്രിൽ 1: 44,000

Summary: Get to know the latest price of gold on April 1, 2023

First published:

Tags: Gold price, Gold price in kerala, Gold price increases, Gold price kerala