• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | ഒക്ടോബറിലെ ആദ്യ ദിനത്തില്‍ തന്നെ സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Gold Price Today | ഒക്ടോബറിലെ ആദ്യ ദിനത്തില്‍ തന്നെ സ്വര്‍ണ വിലയില്‍ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്  37200 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന നടത്തുക

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒക്ടോബര്‍ മാസത്തിലെ ആദ്യ ദിനമായ ഇന്ന്  പവന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്  37200 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടത്തുക. ഗ്രാമിന് 4650 രൂപയാണ് വില. സെപ്റ്റംബറില്‍ സ്വര്‍ണവിപണിയില്‍ കാര്യമായ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. 37520 എന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണവിപണി 36640 എന്ന ഏറ്റവും കുറഞ്ഞ വിലയിലേക്ക് പലതവണ കൂപ്പുകുത്തിയിരുന്നു.

    സെപ്റ്റംബർ 20- 36,760 രൂപ
    സെപ്റ്റംബർ 21- 36,640 രൂപ
    സെപ്റ്റംബർ 22- 36,800 രൂപ
    സെപ്റ്റംബർ 23- 37,200 രൂപ
    സെപ്റ്റംബർ 24- 36,800 രൂപ
    സെപ്റ്റംബർ 25- 36,800 രൂപ
    സെപ്റ്റംബർ 26- 36,800 രൂപ
    സെപ്റ്റംബർ 27- 36,640 രൂപ
    സെപ്റ്റംബർ 28- 36,640 രൂപ
    സെപ്റ്റംബർ 29- 37,120 രൂപ
    സെപ്റ്റംബര്‍ 30- 37,320 രൂപ
    ഒക്ടോബര്‍ 01- 37,200 രൂപ
    Published by:Arun krishna
    First published: