നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില; ഇന്നത്തെ വില അറിയാം

  Gold price Today| ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില; ഇന്നത്തെ വില അറിയാം

  ജനുവരി ഒന്നിന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്നു സ്വർണവില.

  Gold Price Today

  Gold Price Today

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price) ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ തുടരുന്നു. ഇന്നലെയാണ് പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞത്. ഒരു പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയുമാണ് ഇന്നും വില.

   ജനുവരി ഒന്നിന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്നു സ്വർണവില. 36,360 രൂപയായിരുന്നു അന്ന് സ്വർണവില. ജനുവരി രണ്ടിനും ഇതേ വില തുടർന്നതിനു ശേഷം മൂന്നിന് 36,200 രൂപയായി കുറഞ്ഞു. ഇതിനു ശേഷം ഏറിയും കുറഞ്ഞുമാണ് സ്വർണവില ഓരോ ദിവസവും വ്യാപാരം ആരംഭിക്കുന്നത്.

   Also Read-Atal Pension Yojana | നികുതി ആനുകൂല്യങ്ങളോടെ പ്രതിമാസം 5000 രൂപ പെൻഷൻ; ഈ സർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

   സ്വർണ്ണവില (പവന്) ഈ മാസം:

   ജനുവരി 1 : 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
   ജനുവരി 2: 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
   ജനുവരി 3: 36,200
   ജനുവരി 4: 35,920
   ജനുവരി 5: 36,120
   ജനുവരി 6: 35960
   ജനുവരി 7: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
   ജനുവരി 7: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

   Also Read-Fuel Price | മാറ്റമില്ലാതെ ഇന്ധനവില തുടരുന്നു; പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ അറിയാം

   ഡിസംബർ മാസത്തെ സ്വർണ വില: 

   ഡിസംബർ 1- Rs. 35,680
   ഡിസംബർ 2- Rs. 35,680
   ഡിസംബർ 3- Rs. 35,560
   ഡിസംബർ 4- Rs. 35,800
   ഡിസംബർ 5- Rs. 35,800
   ഡിസംബർ 6- Rs. 35,800
   ഡിസംബർ 7- Rs. 35,800
   ഡിസംബർ 8- Rs. 35,960
   ഡിസംബർ 9- Rs. 35,960
   ഡിസംബർ 10- Rs. 35,960
   ഡിസംബർ 11- Rs. 36,080
   ഡിസംബർ 12- Rs. 36,080
   ഡിസംബർ 13- Rs. 36,080
   ഡിസംബർ 14- Rs. 36,200
   ഡിസംബർ 15- Rs. 36,000
   ഡിസംബർ 16- Rs. 36,240
   ഡിസംബർ 17- Rs. 36,560
   ഡിസംബർ 18- Rs. 36,560
   ഡിസംബർ 19- Rs. 36,560
   ഡിസംബർ 20- Rs. 36,560
   ഡിസംബർ 21- Rs. 36,240
   ഡിസംബർ 22- Rs. 36,120
   ഡിസംബർ 23- Rs. 36,280
   ഡിസംബർ 24- Rs. 36,280
   ഡിസംബർ 25- Rs. 36,280
   ഡിസംബർ 26- Rs. 36,280
   ഡിസംബർ 27- Rs. 36,360
   ഡിസംബർ 28- Rs. 36280
   ഡിസംബർ 29- Rs. 36120
   ഡിസംബർ 30- Rs. 35920
   ഡിസംബർ 31- Rs. 36,080
   Published by:Naseeba TC
   First published: