• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണവിലയിൽ ഇന്നും വർധനവ്; പവന് ഇന്നത്തെ വില അറിയാം

Gold Price Today | സ്വർണവിലയിൽ ഇന്നും വർധനവ്; പവന് ഇന്നത്തെ വില അറിയാം

ഇന്നലെ ഗ്രാമിന് 4765 രൂപയും പവന് 38120 രൂപയുമായിരുന്നു വില.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 38,200 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 4775 രൂപയായി.

    ഇന്നലെ ഗ്രാമിന് 4765 രൂപയും പവന് 38120 രൂപയുമായിരുന്നു വില. മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.

    Also Read-പണം പിൻവലിക്കാനും നിക്ഷേപിക്കാനും ആധാറോ പാൻ നമ്പറോ നിർബന്ധം; ഇന്നു മുതൽ നിർണായക മാറ്റങ്ങൾ

    മെയ് മാസത്തെ സ്വര്‍ണവില, പവന്:

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000
    മെയ് 10: 37,680
    മെയ് 11: 37,400
    മെയ് 12: 37,760
    മെയ് 13: 37,160
    മെയ് 14: 37,000
    മെയ് 15: 37,000
    മെയ് 16: 37,000
    മെയ് 17: 37,240
    മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 19: 37,040
    മെയ് 20: 37,360
    മെയ് 21: 37,640
    മെയ് 22: 37,640
    മെയ് 23: 37,720
    മെയ് 24 : 38200
    മെയ് 25 : 38320
    മെയ് 26 : 38120
    മെയ് 27 : 38,200

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: