• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണ്ണവില കുറഞ്ഞു; ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില

Gold price | സ്വർണ്ണവില കുറഞ്ഞു; ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില

കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 38,520 രൂപയിൽ മാറ്റമേതും കണ്ടില്ല

  • Last Updated :
  • Share this:
    കേരളത്തിൽ മൂന്നു ദിവസങ്ങൾക്കു ശേഷം സ്വർണ്ണവില (gold price) ഇടിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 38,520 രൂപയിൽ മാറ്റമേതും കണ്ടില്ല. ഇന്ന് 120 രൂപ കുറഞ്ഞ്, പവന് 38,400 രൂപയിൽ എത്തി. ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ:

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Summary: Gold prices decline after remaining steady for three days. One sovereign or pavan is now priced at Rs 38,400. Gold rate in Kerala has touched the highest of the month over the past three days
    Published by:user_57
    First published: