തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ (Gold price) കുറവ്. പവന് 400 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു. 38,080 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4760 രൂപയായി.
ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 38,480 രൂപയായിരുന്നു വില. ഗ്രാമിന് 4810 രൂപയും.
ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്)
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
മാർച്ച് 15: 38,080
Also Read-
അടുത്ത ആഴ്ച നാല് ദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി; വിശദാംശങ്ങൾ അറിയാംരണ്ട് ദിവസങ്ങൾക്കു ശേഷമാണ് ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. മാർച്ച് 12, 13 തീയ്യതികളിൽ 38720 രൂപയായിരുന്നു വില.
എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം പ്രധാന നഗരങ്ങളിൽ സ്വർണ്ണത്തിന്റെ വില ദിനംപ്രതി വ്യതിചലിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.