നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില ഇന്ന് കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്

    Gold Price Today| സ്വർണവില ഇന്ന് കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്

    നവംബർ പതിനാറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില.

    Gold

    Gold

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (gold price today)ഇന്ന് കുറഞ്ഞു. പവന് എൺപത് രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് (Gold)35,960 രൂപയായിരുന്നു. ഇന്ന് 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 രൂപയായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4495 രൂപയായിരുന്നു.

      നവംബർ പതിനാറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. 36,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസം തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയ്യതികളിൽ ഈ മാസത്തെ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
      Also Read-Petrol price | ഒരു ലിറ്റർ പെട്രോളിന് എത്ര രൂപ? ഏറ്റവും പുതിയ പെട്രോൾ, ഡീസൽ നിരക്കുകൾ

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800
      നവംബർ 19- Rs. 36,800
      നവംബർ 20- Rs. 36,600
      നവംബർ 21- Rs. 36,600
      നവംബർ 22- Rs. 36,600
      നവംബർ 23- Rs. 36,040
      നവംബർ 24- Rs. 35,760
      നവംബർ 25- Rs. 35,760
      നവംബർ 26- Rs. 36,120
      നവംബർ 27- Rs. 36,040
      നവംബർ 28- Rs. 36,040
      നവംബർ 29- Rs. 35,960
      നവംബർ 30- Rs. 35,880

      വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.
      Published by:Naseeba TC
      First published:
      )}