നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| കേരളത്തിൽ സ്വർണവില കുറഞ്ഞു; പവന് 35,960 രൂപ

  Gold price Today| കേരളത്തിൽ സ്വർണവില കുറഞ്ഞു; പവന് 35,960 രൂപ

  ഗ്രാമിന് 20 രൂപയും കുറഞ്ഞു.

  Gold price

  Gold price

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price) ഇന്ന് കുറവ്. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 35,960 രൂപയും ഗ്രാമിന് 4,495 രൂപയുമാണ് ഇന്ന് വില. ഇന്നലെ പവന് 36,120 രൂപയും ഗ്രാമിന് 4515 രൂപയുമായിരുന്നു വില.

   പവന് 200 രൂപയും ഗ്രാമിന് 15 രൂപയുടേയും വർധനവാണ് ഇന്നലെ ഉണ്ടായിരുന്നത്. ജനുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണവില. ഒരു പവന് . 36,360 രൂപയും ഗ്രാമിന് 4545 രൂപയും.

   ജനുവരി മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   ജനുവരി 1- Rs. 36,360
   ജനുവരി 2- Rs. 36,360
   ജനുവരി 3- Rs. 36,200
   ജനുവരി 4- Rs. 35,920
   ജനുവരി 5- Rs. 36,120
   ജനുവരി 6- Rs. 35,960

   Also Read-Fuel Price | മാറ്റമില്ലാതെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധനവില അറിയാം

   ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:
   Also Read-Elon Musk | ഒറ്റ ദിവസം കൊണ്ട് എലോൺ മസ്‌കിന്റെ ആസ്തിയിൽ രണ്ടര ലക്ഷം കോടി രൂപയുടെ വർദ്ധനവ്

   ഡിസംബർ 1- Rs. 35,680
   ഡിസംബർ 2- Rs. 35,680
   ഡിസംബർ 3- Rs. 35,560
   ഡിസംബർ 4- Rs. 35,800
   ഡിസംബർ 5- Rs. 35,800
   ഡിസംബർ 6- Rs. 35,800
   ഡിസംബർ 7- Rs. 35,800
   ഡിസംബർ 8- Rs. 35,960
   ഡിസംബർ 9- Rs. 35,960
   ഡിസംബർ 10- Rs. 35,960
   ഡിസംബർ 11- Rs. 36,080
   ഡിസംബർ 12- Rs. 36,080
   ഡിസംബർ 13- Rs. 36,080
   ഡിസംബർ 14- Rs. 36,200
   ഡിസംബർ 15- Rs. 36,000
   ഡിസംബർ 16- Rs. 36,240
   ഡിസംബർ 17- Rs. 36,560
   ഡിസംബർ 18- Rs. 36,560
   ഡിസംബർ 19- Rs. 36,560
   ഡിസംബർ 20- Rs. 36,560
   ഡിസംബർ 21- Rs. 36,240
   ഡിസംബർ 22- Rs. 36,120
   ഡിസംബർ 23- Rs. 36,280
   ഡിസംബർ 24- Rs. 36,280
   ഡിസംബർ 25- Rs. 36,280
   ഡിസംബർ 26- Rs. 36,280
   ഡിസംബർ 27- Rs. 36,360
   ഡിസംബർ 28- Rs. 36280
   ഡിസംബർ 29- Rs. 36120
   ഡിസംബർ 30- Rs. 35920
   ഡിസംബർ 31- Rs. 36,080
   Published by:Naseeba TC
   First published: