• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| മൂന്നാംദിനവും സ്വർണവില താഴേക്ക്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

Gold Price Today| മൂന്നാംദിനവും സ്വർണവില താഴേക്ക്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4665 രൂപയും പവന് 37,320 രൂപയുമായി

Gold Price Today

Gold Price Today

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില (Gold Price in Kerala) കുറഞ്ഞു. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4665 രൂപയും പവന് 37,320 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില. ബുധനാഴ്ച സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായിരുന്നു. ചൊവ്വാഴ്ച ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വർണവില. ജൂൺ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരുന്നു. ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ജൂൺ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.

    Also Read- Electric Two-wheelers | ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്ഡിഡി 2031 വരെ തുടരണം:സർക്കാരിനോട് നീതി ആയോ​ഗ്

    അതേസമയം ദേശീയതലത്തിൽ സ്വർണവില വ്യാഴാഴ്ച 100 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 47,750 രൂപയിൽ നിന്ന് 46,650 രൂപയായി. അതേസമയം, 24 കാരറ്റ് സ്വർണത്തിന്റെ വില 110 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന്റെ വില 51,100 രൂപയിൽ നിന്ന് 50,890 രൂപയായി. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ സൂചക വില- ചെന്നൈ: 46,830 രൂപ, മുംബൈ: 46,650 രൂപ, ഡൽഹി: 46,650 രൂപ, കൊൽക്കത്ത: 46,650 രൂപ, ബാംഗ്ലൂർ : 46,670 രൂപ, ഹൈദരാബാദ്: 46,650 രൂപ, അഹമ്മദാബാദ്: 46,680 രൂപ, ജയ്പൂർ : 46,800 രൂപ, ലഖ്‌നൗ: 46,800 രൂപ, പട്ന : 47,700 രൂപ, ചണ്ഡീഗഡ്: 46,800 രൂപ, ഭുവനേശ്വർ: 46,650 രൂപ.

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:

    ജൂൺ 1 - 38,000 രൂപ
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    ജൂൺ 18- 38,120 രൂപ
    ജൂൺ 19- 38,120 രൂപ
    ജൂൺ 20- 38,200 രൂപ
    ജൂൺ 21- 38,120 രൂപ
    ജൂൺ 22- 37,960 രൂപ
    ജൂൺ 23- 38120 രൂപ
    ജൂൺ 24- 37,960 രൂപ
    ജൂൺ 25- 38,040 രൂപ
    ജൂൺ 26- 38,040 രൂപ
    ജൂൺ 27- 38,120 രൂപ
    ജൂൺ 28 (രാവിലെ)- 38,120 രൂപ
    ജൂൺ 28 (ഉച്ചയ്ക്ക്)- 37,480 രൂപ
    ജൂൺ 29- 37,400 രൂപ
    ജൂണ്‍ 30- 37,320 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    Published by:Rajesh V
    First published: