• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എയർഇന്ത്യയുടെ ഓഹരി വിൽക്കാനുള്ള തീരുമാനം മരവിപ്പിച്ചു


Updated: June 19, 2018, 2:35 PM IST
എയർഇന്ത്യയുടെ ഓഹരി വിൽക്കാനുള്ള തീരുമാനം മരവിപ്പിച്ചു

Updated: June 19, 2018, 2:35 PM IST
ന്യൂഡൽഹി: എയര്‍ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. കടക്കെണിയിലായ എയര്‍ഇന്ത്യക്ക് തല്‍ക്കാലത്തേക്ക് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം നല്‍കും. 76 ശതമാനം ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും എത്തിയിരുന്നില്ല. ഇതോടെ ഓഹരി വില്‍പനയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍