ഇന്റർഫേസ് /വാർത്ത /Money / വിപണിയിലെ ചലനങ്ങൾ വേഗത്തിൽ അറിയാം; മൂന്ന് മാസത്തെ വിലയ്ക്ക് ഒരു വർഷത്തെ 'മണികൺട്രോൾ പ്രോ' സബ്സ്ക്രിപ്ഷൻ

വിപണിയിലെ ചലനങ്ങൾ വേഗത്തിൽ അറിയാം; മൂന്ന് മാസത്തെ വിലയ്ക്ക് ഒരു വർഷത്തെ 'മണികൺട്രോൾ പ്രോ' സബ്സ്ക്രിപ്ഷൻ

News 18

News 18

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫർ പ്രഖ്യാപിച്ചു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ഇന്ത്യയിലെ അതിവേഗം വളരുന്ന ധനകാര്യ സാമ്പത്തിക സബ്സ്ക്രിപ്ഷൻ സേവമാണ് മണികൺട്രോൾ പ്രോ. വെബ്സൈറ്റിലും മൊബൈൽ ആപ്പിലും മണികൺട്രോൾ പ്രോ ലഭിക്കും. വിപണിയിലെ ചലനങ്ങൾ, സ്വതന്ത്രമായ വിപണി അവലോകനങ്ങൾ, നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള അറിവുകൾ, വ്യാപാര നിർദേശങ്ങൾ എന്നിവ മണികൺട്രോൾ പ്രോ വഴി അറിയാൻ കഴിയും.

  സ്വാതന്ത്ര്യദിന ഓഫർ- മൂന്നു മാസത്തേക്കുള്ള ചാർജായ 289 രൂപയ്ക്ക് ഒരു വർഷത്തെ മണികണ്‍ട്രോൾ പ്രോ സബ്സ്ക്രിപ്ഷൻ പാക്കേജ് ലഭിക്കും. മണികൺട്രോൾ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ 'FREEDOM' എന്ന കോഡ് ഉപയോഗിച്ചാൽ ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.

  സാങ്കേതിക വിശകലന വിദഗ്ധരിൽ നിന്നുള്ള തെരഞ്ഞെടുത്തവ

  ഡാബർ ഇന്ത്യ ലിമിറ്റഡ്: ഈ സ്റ്റോക്ക് പ്രതീക്ഷിച്ചതിലും മികച്ച വരുമാനമുണ്ടാക്കിയേക്കും. നിങ്ങൾക്ക് എങ്ങനെ ലാഭമുണ്ടാക്കാമെന്നത് അറിയാൻ വായിക്കൂ

  നിഫ്റ്റി: ബെഞ്ച്മാർക്ക് സൂചിക ജൂലൈയിൽ 4 ശതമാനം നഷ്ടത്തിലാണ്. ഇതിന്റെ അനുരണനങ്ങൾ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത് വലിയ വില ചലനങ്ങൾ കാണുന്നില്ല). ഈ സാഹചര്യത്തിൽ നിങ്ങൾ എങ്ങനെ ലാഭകരമായി വ്യാപാരം നടത്തും? വായിക്കാം

  മണികൺട്രോൾ പ്രോ, ഇന്ത്യയുടെ അതിവേഗം വളരുന്ന സാമ്പത്തിക സബ്‌സ്‌ക്രിപ്‌ഷൻ സേവനം, അടിസ്ഥാന ഗവേഷണം, ക്യൂറേറ്റുചെയ്‌ത മാർക്കറ്റ് ഡാറ്റ, ലാഭത്തിനായുള്ള ആശയങ്ങൾ, സ്വതന്ത്ര ഇക്വിറ്റി വിശകലനം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

  First published:

  Tags: Firstpost.com, Moneycontrol.com