• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | ക്രിസ്മസിന് മുൻപേ വമ്പൻ ഇടിവ്; കേരളത്തിൽ സ്വർണ്ണവില കുറഞ്ഞു

Gold price | ക്രിസ്മസിന് മുൻപേ വമ്പൻ ഇടിവ്; കേരളത്തിൽ സ്വർണ്ണവില കുറഞ്ഞു

ഒറ്റ ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വില കുത്തനെ വീണു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ക്രിസ്മസിന് മുന്നോടിയായി കേരളത്തിൽ സ്വർണവിലയിൽ (gold price) വമ്പൻ ഇടിവ്. പവന് 40,000 രൂപ പിന്നിട്ട വേളയിൽ നിന്നും വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 23ന് ഒരു പവൻ സ്വർണത്തിന് 39,760 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം ഇത് 40,200 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് പവന് 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 5,000 രൂപ കടന്ന സാഹചര്യത്തിനും ഇളവ് വന്നിട്ടുണ്ട്. 4,970 രൂപയാണ് ഇന്നത്തെ നിരക്ക്.

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840
    ഡിസംബർ 13- 39,840
    ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 15- 39,920
    ഡിസംബർ 16- 39,760
    ഡിസംബർ 17- 39,960
    ഡിസംബർ 18- 39,960
    ഡിസംബർ 19- 39,680
    ഡിസംബർ 20- 39,680
    ഡിസംബർ 21- 40,080
    ഡിസംബർ 22- 40,200
    ഡിസംബർ 23- 39,760

    Summary: In Kerala, the price of gold dropped significantly before the holiday season. On December 23, 2022, the price of one pavan (one sovereign) of gold is Rs 39,760

    Published by:user_57
    First published: