• HOME
 • »
 • NEWS
 • »
 • money
 • »
 • Tata Ace Gold Diesel +-ലുള്ളത് ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചറുകൾ; കൂടുതലറിയൂ

Tata Ace Gold Diesel +-ലുള്ളത് ഇൻഡസ്ട്രി ഫസ്റ്റ് ഫീച്ചറുകൾ; കൂടുതലറിയൂ

Tata Ace Gold Diesel +നെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് വായിക്കുക ശേഷം ഇപ്പോൾ തന്നെ അത് വീട്ടിലെത്തിക്കുക!

Tata Ace Gold Diesel +

Tata Ace Gold Diesel +

 • Last Updated :
 • Share this:
  ഇന്ത്യൻ കമേർഷ്യൽ വാഹന ഇൻഡസ്ട്രിയിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ് കൂടെ ഡീസൽ, സിഎൻജി, ഇപ്പോൾ പെട്രോൾ എന്നിങ്ങനെ വ്യത്യസ്ത ഇന്ധന വാരിയന്റുകൾ അവതരിപ്പിച്ച് അവർ മുന്നേറാൻ പരിശ്രമിക്കുന്നു. ഭാവിയിൽ വരാനിരിക്കുന്ന ഇലക്ട്രിക് ഓപ്‌ഷൻ പോലും ഉപഭോക്താക്കൾ ആവശ്യപ്പെടുന്നു. എന്നാൽ ‘ദിൽ സേ ഡീസൽ’ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ കൊമേർഷ്യൽ വാഹനങ്ങൾ വാങ്ങുമ്പോഴും അങ്ങനെ തന്നെയാണ് എന്നത് ഇപ്പോഴെങ്കിലും പറയുന്നതിൽ തെറ്റില്ല.

  23 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഹൃദയം കവർന്ന "ഛോട്ടാ ഹാത്തി" എന്ന Tata Ace-ന് ഭീമമായ ഷെയറുള്ള ചെറുകിട കമേർഷ്യൽ വാഹന ഇൻഡസ്ട്രിയിൽ ഡീസൽ വേരിയന്റാണ് മുന്നിട്ടുനില്‍ക്കുന്നത്. അടുത്തിടെ സർക്കാർ ഡീസൽ വില കുറച്ചതോടെ ഡീസൽ ഉപഭോക്താക്കൾക്കിടയിലും കമേർഷ്യൽ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിലും കൂടുതൽ മെച്ചപ്പെട്ട എന്തെങ്കിലും ലഭിക്കുമോ? അതെ, അടുത്തിടെ പുറത്തിറക്കിയ Ace Gold Diesel plus നിങ്ങൾക്ക് കൂടുതൽ അപ്ടൈം, മൈലേജ്, വരുമാനം എന്നിവ നൽകുന്നു. ഇനിയും നിങ്ങൾ എന്താണ് കാത്തിരിക്കുന്നത്? ഡീലർഷിപ്പുകളുമായി ബന്ധപ്പെടുക അല്ലെങ്കിൽ Diesel plus-നെക്കുറിച്ച് കൂടുതൽ അറിയാൻ ഇത് വായിക്കുക ശേഷം ഇപ്പോൾ തന്നെ അത് വീട്ടിലെത്തിക്കുക!

  Tata Ace Gold Diesel Plus

  ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച അപ്ടൈം, ഉയർന്ന മൈലേജ് അതുവഴി ഉയർന്ന വരുമാനം എന്നിവ ലഭ്യമാക്കുന്നതിനായി സുപീരിയർ ടെക്നോളജി ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത Tata Ace Gold Diesel Plus നിലവിലെ Ace Gold Diesel-നേക്കാൾ വലിയ പ്ലസ് ആണ്.

  14.7കിലോവാട്ട് ഉയർന്ന പവർ, 45എൻഎം പിക്കപ്പ്, 27.5% ഗ്രേഡബിലിറ്റി എന്നിവ Tata Ace Gold Diesel+ നൽകുന്നു. അതായത് ഉയർന്ന ഗ്രേഡിയന്റുകളിൽ കൂടുതൽ ഭാരം വഹിക്കാനുള്ള കഴിവും മെച്ചപ്പെട്ട മാന്വവെറബിലിറ്റിയും ഉണ്ട്. 750 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ളതായി സർട്ടിഫൈ ചെയ്ത ഈ വാഹനത്തിന് 2 സിലിണ്ടറുള്ള ലളിതമായ എഞ്ചിനാണ് ഉള്ളത് മാത്രമല്ല ശക്തമായ ലീഫ് സ്പ്രിംഗ് സസ്പെൻഷനുമുണ്ട്.

  5.68 ലക്ഷം രൂപയാണ് ഇനിന്റെ വില(എക്സ്-ഷോറൂം വില). 45000/- രൂപ ഡൗൺ പേയ്‌മെന്റ് നൽകി ഇത് വാങ്ങാവുന്നതാണ് മാത്രല്ല എസ്ബിഐയിൽ നിന്ന് ഏറ്റവും കുറഞ്ഞ പ്രതിമാസ ഇഎംഐ പ്ലാനായ 9855/- രൂപയിലും ലഭ്യമാണ്. Tata Ace Gold Diesel plu ഉപയോഗിക്കുന്നതിലൂടെ ഒരാൾക്ക് പ്രതിമാസം ഏകദേശം 28000/- രൂപ ലാഭിക്കാനാകുന്നു.

  ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച പ്രകടനവും ലാഭവും നൽകുന്നതിന് സുപീരിയർ ബിഎസ്6 ടെക്നോളജി ഉപയോഗിച്ചാണ് Tata Ace Gold Diesel+ രൂപകൽപ്പന ചെയ്തിരിക്കുന്നത്. Tata Ace Gold Diesel plus ലഭ്യമാക്കുന്ന മൂന്ന് തനതായ കാര്യങ്ങൾ നോക്കാം-

  • അധിക വരുമാനം- Ace Gold Diesel+ -ന്റെ പ്രവർത്തനത്തിലുള്ള വലിയ വിശ്വാസ്യത കൂടുതൽ യാത്രകൾ ചെയ്യാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു. കാരണം കൂടുതൽ വരുമാനം നേടിത്തരാൻ സഹായിക്കുന്ന എറ്റവും മികച്ച ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

  • അധിക അപ്ടൈം- ഇതിൽ ഉപയോഗിച്ചിരിക്കുന്ന സുപീരിയർ ടെക്നോളജി റോഡിലുള്ള വാഹനത്തിന്റെ അപ്ടൈം പരമാവധിയാക്കുകയും ഒപ്പം യാത്രകളുടെ എണ്ണവും വരുമാനവും വർദ്ധിപ്പിക്കുന്നു.

  • അധിക മൈലേജ്- ഇതിലെ ബിഎസ്6 സുപീരിയർ ടെക്നോളജി 21-22kmpl എന്ന മികച്ച ഫ്യുവൽ ഇക്കോണമി സാധ്യമാക്കുകയും ഉയർന്ന എനർജി കാര്യക്ഷമത നൽകുകയും ചെയ്യുന്നു (T&C apply*).

  • 3 വർഷം/ 75000 ഫ്രീഡം പ്ലാറ്റിനം എഎംസി- പ്രതിമാസം വെറും 40 രൂപ അടച്ച് 15000 കിലോമീറ്റർ അല്ലെങ്കിൽ പർച്ചേസ് ചെയ്ത തീയതി മുതൽ 6 മാസം വരെ അപ്ടൈം ഗ്യാരണ്ടിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കക്ൾക്ക് ലഭിക്കുന്ന ഒരേയൊരു എഎംസി ഓഫറിംഗ് ആണിത്. ഓരോ ബ്രേക്ക്ഡൗണിനും 1000 രൂപ നഷ്ടപരിഹാരവും ലഭിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബ്രേക്ക്ഡൗണിന് ശേഷം 24 മണിക്കൂറിനുള്ളിൽ വാഹനം നന്നാക്കി നൽകാൻ Tata motors പരാജയപ്പെടുവാണെങ്കിൽ ഓരോ ദിവസവും 1000 രൂപ വെച്ച് നഷ്ടപരിഹാരം ലഭിക്കുന്ന വർക്ക്‌ഷ‌ോപ് സർവീസ് ഗ്യാരണ്ടിയും ഈ ഓഫറിംഗ് നൽകുന്നു


  മറ്റെല്ലാ Tata Motors കമേർഷ്യൽ വാഹനങ്ങളെയും പോലെ Sampoorna Seva 2.0 സംരംഭത്തിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നതാണ് Tata Ace Gold Diesel plus-ഉം, ഇതിലൂടെ പെട്ടെന്ന് റിപ്പയർ ചെയ്യുക, കാര്യക്ഷമമായ സർവീസിംഗ്, തടസ്സരഹിതമായ ഇൻഷുറൻസ്, ഡ്രൈവറിന്റെ ക്ഷേമം തുടങ്ങിയ സൗകര്യങ്ങൾ  Tata Alert, Tata Zippy, Tata Kavach, Tata Samarth തുടങ്ങിയ Tata Motors-ന്റെ വാല്യൂ-ആഡഡ് സേവനങ്ങൾ വഴി ലഭിക്കുന്നു.

  ഇന്ത്യയിലെ മുൻനിര ചെറുകിട കമേർഷ്യൽ വാഹനമായ Tata Ace Gold Diesel+ മാത്രം നൽകുന്ന വിശ്വാസ്യത, ഉറപ്പ് എന്നിവയോടൊപ്പം നിങ്ങൾ അർഹിക്കുന്ന രീതിയിൽ കൂടുതൽ അപ്ടൈം, മൈലേജ്, വരുമാനം എന്നിവയും നൽകുന്നു.

  എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഒരു ബ്രാൻഡ് ന്യൂ Ace ബുക്ക് ചെയ്യാവുന്നതാണ്. Tata Motors സിവി പ്ലാറ്റ്ഫോം സന്ദർശിക്കുക
  Published by:Rajesh V
  First published: