• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്നത്തെ തലമുറയ്ക്ക് ഇന്‍ഷുറന്‍സ് ഒരു വിഷയമല്ലേ?

ഇന്നത്തെ തലമുറയ്ക്ക് ഇന്‍ഷുറന്‍സ് ഒരു വിഷയമല്ലേ?

സുലഭമായതും, ശരിയായതുമായ ഇന്‍ഷുറന്‍സ് ആണ് നിങ്ങള്‍ എടുത്തതെങ്കില്‍, ഇതൊരു വിഷയം തന്നെയാണ്.

 • Last Updated :
 • Share this:
  ഇന്ന് നമ്മൾ എല്ലാം ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ ലോകത്താണ്. സ്വൈപ്പ് അപ്പ് ടാപ്പ്, ക്ലിക്ക് എന്നതൊക്കെ നിത്യോപയോഗ പദങ്ങളായി മാറി കഴിഞ്ഞു. ജീവിതം കൂടുതല്‍ സൗകര്യപ്രദമായ തലത്തിലേക്ക് നീങ്ങി കഴിഞ്ഞു. ഒന്ന് മൊബൈലില്‍ കുത്തിയാല്‍, നിങ്ങളുടെ വീടിനു മുമ്പിൽ ടാക്‌സി കാര്‍ വരും. മറ്റൊരിടത്ത് ക്ലിക്ക് ചെയ്താല്‍ ആഹാരങ്ങൾ എത്തും. അത്
  കൊണ്ട് തന്നെ ഇന്നത്തെ ഉപഭോക്താക്കളുടെ കാഴ്ചപ്പാടിലും മുമ്പത്തേക്കാള്‍ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. സൗകര്യങ്ങളുടെയും സാങ്കേതികതയുടെയും മടിത്തട്ടില്‍ വളരുന്ന പുതിയ തലമുറയ്ക്ക് കാണുന്നതിനപ്പുറം ഒന്നും ചിന്തിക്കണ്ടല്ലോ. അവര്‍ക്ക് അതിന്റെ ആവശ്യവുമില്ല എന്ന് പറയുന്നതാകും ശരി. അത് കൊണ്ട് തന്നെ ഇനിയും കൂടുതല്‍
  ജീവിതം സുഖകരമാക്കാനാണ് അവര്‍ ചിന്തിക്കുന്നത്. അവിടെയാണ് ഇന്‍ഷുറന്‍സ് എന്ന വാക്കിന്റെ പ്രസക്തി. ഇക്കാലത്തെ ഏറ്റവും പ്രസക്തമായ പദവും
  ഇന്‍ഷുറന്‍സ് തന്നെ. സാമ്പത്തിക ചര്‍ച്ചകളില്‍ മുന്നിട്ടു നില്‍ക്കുന്ന പദവും ഇക്കാലത്ത് ഇത് തന്നെ. ജീവിതത്തിന്റെ ഏതുമായും ഇന്‍ഷുറന്‍സ്സിനെ ബന്ധപ്പെടുത്താന്‍ കഴിയും എന്ന് ഇന്നത്തെ തലമുറ ചിന്തിക്കുന്നു. അത് കൊണ്ട് തന്നെ പ്രതീക്ഷകള്‍ക്കൊത്ത് സേവനം നല്‍കുന്നതില്‍ സാമ്പത്തിക മേഖല വളര്‍ന്നു
  കൊണ്ടിരിക്കുന്നു.

  അത് കൊണ്ട് തന്നെയാണ് HDFC ലൈഫ് ക്ലിക്ക് 2 പ്രൊട്ടക്റ്റ് പ്ലസ് പ്ലാന്‍ പ്രാധാന്യം അര്‍ഹിക്കുന്നതും.നിങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള സമ്പത്തികമായ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ജീവിതം പ്രവചനാതീതമായി അതിവേഗത്തില്‍ ആണ് കുതിക്കുന്നത്. അത് കൊണ്ട് തന്നെ ദീര്‍ഘകാല ആനുകൂല്യം നോക്കുന്നവര്‍ക്ക് ഈ പദ്ധതി ഏറ്റവും അനുയോജ്യമായിരിക്കും.ഇത് നിങ്ങളുടെ ആവശ്യങ്ങള്‍ക്കും, താല്‍പ്പര്യങ്ങല്‍ക്കനുസരിച്ചും സെറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പദ്ധതിയാണ്. ലക്ഷകണക്കിന് പേരുടെ താല്‍പ്പര്യം അറിഞ്ഞു, അവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതി. ക്ലിക്ക് 2 പ്രൊട്ടക്റ്റ് പ്ലസിന്റെ പ്രത്യേകതകള്‍ എന്തൊക്കെ എന്ന് നമുക്ക് നോക്കാം.

  ജീവിതത്തിന്റെ പ്രധാന നാഴികകല്ലുകള്‍ക്കിടയില്‍ അര്‍ഹതപ്പെട്ട ആനുകൂല്യം നേടാന്‍ നിങ്ങള്‍ക്കീ പറയുന്നവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം.

  ലൈഫ് ഓപ്ഷന്‍

  മരണശേഷം ഭീമമായ തുക ലഭിക്കുന്ന പദ്ധതി.

  എക്‌സ്ട്രാ ലൈഫ് ഓപ്ഷന്‍

  അപകട മരണമാണെങ്കില്‍ ,കിട്ടാനുള്ള ഭീമമായ തുകയോടൊപ്പം,തുല്യ തുകക്ക് അനുസൃതമായപ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നു.നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്, നിങ്ങളുടെ അഭാവത്തിലും ഒരു വരുമാനത്തിനുള്ള അവസരവും ഈ ദീര്‍ഘകാല പദ്ധതി നല്‍കുന്നു.

  ഇന്‍കം ഓപ്ഷന്‍

  നിങ്ങളുടെ മരണശേഷം പോളിസിയുടെ 10 ശതമാനം കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുകയും, ബാക്കി വരുന്ന 90 ശതമാനം 15 വര്‍ഷത്തേക്ക്, മാസ വരുമാനമായും
  കുടുംബാംഗങ്ങള്‍ക്ക് നല്‍കും.

  ഇന്‍കം പ്ലസ് ഓപ്ഷന്‍( Income Plus Option)

  ഇതില്‍ 100 ശതമാനം തുകയും മരണശേഷം കുടുംബങ്ങള്‍ക്ക് ലഭിക്കുകയും, അധികമായി 0.5 ശതമാനം 10 വര്‍ഷത്തേക്ക് കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയും
  ചെയ്യുന്നു.

  ഈ ഒപ്ഷനുകളോടൊപ്പം അധിക സുരക്ഷക്കുള്ള ഒപ്ഷനുകളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. അപകടം ,വൈകല്യം, തീവ്ര പരിചരണം വേണ്ട അസുഖങ്ങള്‍, തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ആവശ്യങ്ങള്‍ കൂടുന്നതിനും , കുറയുന്നതിനും അനുസരിച്ച് പോളിസികള്‍ പ്രയോജനപ്പെടുത്താം.

  അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഈ തലമുറയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് HDFC Life Click 2 Protect Plus Plan തയ്യാറാക്കിയിരിക്കുന്നത്. ആവശ്യങ്ങളുടെ
  വ്യാപ്തി അനുസരിച്ച് മാറ്റാവുന്നതും, മികച്ച സേവനം ഉറപ്പ് നല്‍കുന്ന ഒന്നുമാണ് ഇത്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ HDFC Life ഇല്‍ ലോഗ് ഇന്‍ ചെയ്യുക.ഒരു ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതില്‍ അപ്പുറം നിങ്ങള്‍ക്കെന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക.
  Published by:Naseeba TC
  First published: