ഇന്റർഫേസ് /വാർത്ത /Money / Kerala Lottery Results ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ കെ ആര്‍-459 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Kerala Lottery Results ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ കെ ആര്‍-459 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-459 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.

TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [80 Lakhs]

KV 252598

സമാശ്വാസ സമ്മാനം(8000)

KN 252598 KO 252598 KP 252598 KR 252598 KS 252598 KT 252598 KU 252598 KW 252598 KX 252598 KY 252598 KZ 252598

രണ്ടാം സമ്മാനം[5 Lakhs]

KP 593544

മൂന്നാം സമ്മാനം [1 Lakh]

KN 157996 KO 461109 KP 129084 KR 235383 KS 115938 KT 119149 KU 315688 KV 508609 KW 128863 KX 472487 KY 563280 KZ 466572

നാലാം സമ്മാനം(5,000/-)

0301 1027 1196 2185 2383 2515 3228 3464 4116 4592 5748 7204 7874 7949 8706 9172 9493 9599

അഞ്ചാം സമ്മാനം (2,000/-)

0045 0189 0712 2071 3324 5229 5523 8032 9354 9467

ആറാം സമ്മാനം (.1,000/-)

0349 1049 2217 2479 2655 2965 3411 3528 3613 3726 3816 4174 4626 9022

ഏഴാം സമ്മാനം(500/-)

0256 0272 0384 0433 0466 0470 0713 0888 1011 1014 1300 1426 1539 2161 2348 2421 2470 2492 2543 2699 2795 3029 3480 3771 3820 3857 3935 4023 4027 4078 4110 4196 4373 4513 4652 4712 4894 5114 5193 5614 5775 6012 6073 6419 6650 6705 6799 6833 6887 7161 7338 7368 7551 7557 7581 7912 7928 8348 8366 8457 8467 8687 8986 9123 9135 9247 9362 9445 9562 9624 9774 9842

First published:

Tags: Kerala Lottery Result, Kerala state lottery