നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR 489, Kerala Lottery Result | കാരുണ്യ കെ ആര്‍-489 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

    Karunya KR 489, Kerala Lottery Result | കാരുണ്യ കെ ആര്‍-489 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    Winwin W 605 Kerala Lottery Results

    Winwin W 605 Kerala Lottery Results

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-489 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.  ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 Lakhs]

      KX 425586

      സമാശ്വാസ സമ്മാനം (8000)

      KN 425586  KO 425586  KP 425586  KR 425586  KS 425586  KT 425586  KU 425586  KV 425586  KW 425586  KY 425586  KZ 425586

      രണ്ടാം സമ്മാനം  [5 Lakhs]

      KX 797713

      മൂന്നാം സമ്മാനം [1 Lakh]

      KN 603405  KO 167470  KP 480066  KR 627228  KS 475653  KT 203113  KU 683324  KV 799455  KW 605927 KX 709353 KY 569990 KZ 562606

      നാലാം സമ്മാനം (5,000/-)

      0023  2007  2228  2276  4023  4542  4603  5974  6365  6828  7537  7588  7665  8158  9079  9100  9527  9945

      അഞ്ചാം സമ്മാനം (2,000/-)

      1179  1245  2217  3273  3336  3400  3685  4465  8520  8931

      ആറാം സമ്മാനം (1,000/-)

      0943  4360  4391  5016  5223  5920  7229  7684  7783  7936  8448  8529  9650  9705

      ഏഴാം സമ്മാനം (500/-)

      0113  0273  0455  0506  0866  1260  1271  1362  1392  1475  1482  1683  1744  1747  1924  2247  2515  2614  2977  3117  3394  3501  3664  3799  3836  3911  4017  4214  4427  4533  4962  5099  5444  5523  5604  5737  5870  5941  5962  6214  6238  6335  6569  6734  6851  7082  7115  7128  7280  7341  7455  7567  7570  7572  7610  7856  7914  7934  7993  8108  8206  8238  8268  8382  8514  8819  8957  9080  9304  9478  9516  9741

      എട്ടാം സമ്മാനം (100/-)

      0014  0120  0161  0167  0209  0239  0242  0521  0568  0701  0900  0969  1013  1097  1170  1366  1367  1580  1619  1693  1738  1875  1892  1903  2023  2025  2051  2119  2144  2397  2421  2446  2508  2643  2752  2825  2904  3007  3180  3193  3375  3508  3693  3709  3742  3785  3790  3842  3853  3906  3928  3939  3948  3991  3994  4071  4149  4164  4197  4356  4524  5029  5058  5113  5264  5270  5312  5319  5456  5477  5619  5711  5902  6080  6081  6233  6270  6278  6345  6506  6624  6652  6701  6854  7144  7324  7359  7405  7520  7571  7700  7836  7842  7900  7948  7984  8004  8038  8210  8411  8470  8475  8496  8512  8550  8691  8728  8792  9190  9320  9351  9358  9363  9379  9465  9523  9692  9747  9861  9917

      5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

      Also Read- Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

      Also Read- Kerala Lottery Result - Akshaya AK 486| അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

      കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
      Published by:Aneesh Anirudhan
      First published:
      )}