ഇന്റർഫേസ് /വാർത്ത /Money / Karunya KR-495 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആരാണ്?

Karunya KR-495 Kerala Lottery Results Declared | കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആരാണ്?

karunya plus kn 384 kerala lottery

karunya plus kn 384 kerala lottery

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

  • Share this:

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-495 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് KX 783460 എന്ന നമ്പരിനാണ്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനു ശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കാരുണ്യ കെ ആർ 494 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാൽ, നിങ്ങൾക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കിൽ സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[80 Lakhs]

KX 783460

സമാശ്വാസ സമ്മാനം (8000)

KN 783460 KO 783460 KP 783460 KR 783460 KS 783460 KT 783460 KU 783460 KV 783460 KW 783460 KY 783460 KZ 783460

രണ്ടാം സമ്മാനം [5 Lakhs]

KN 641555

മൂന്നാം സമ്മാനം [1 Lakh]

1) KN 438719

2) KO 140850

3) KP 429516

4) KR 479782

5) KS 852010

6) KT 181722

7) KU 803157

8) KV 689677

9) KW 135110

10) KX 270573

11) KY 444476

12) KZ 286795

നാലാം സമ്മാനം (5,000/-)

0046 0718 2336 2456 2516 3170 4989 5518 5829 5832 7396 8413

അഞ്ചാം സമ്മാനം (2,000/-)

3099 3437 3778 5955 7923 7967 9096 9214 9282 9829

ആറാം സമ്മാനം (1,000/-)

0454 1223 1592 1863 4811 4955 5463 5485 5736 5985 7038 7290 8313 9006

ഏഴാം സമ്മാനം (500/-)

0003 0081 0118 0196 0273 0290 0594 0877 0916 0962 1178 1339 1457 1832 1951 2027 2042 2155 2241 2300 2381 2442 2470 2481 2706 2868 2939 3019 3114 3221 3253 3304 3319 3705 3888 4076 4539 4633 4743 4780 4854 4965 5074 5081 5224 5389 5935 6083 6332 6422 6588 6665 7062 7068 7142 7325 7462 7595 7643 7705 7769 7814 7819 7906 8065 8201 8215 8295 8321 8475 8676 8732 8749 9029 9054 9285 9416 9532 9602 9826

എട്ടാം സമ്മാനം (100/-)

0244 0297 0302 0319 0351 0368 0512 0688 0759 0767 0807 0901 0974 0993 1226 1265 1314 1374 1437 1447 1492 1606 1714 1739 1902 1994 2094 2119 2285 2289 2396 2436 2520 2577 2600 2612 2645 2647 2651 2660 3035 3263 3446 3703 3733 3755 3847 4099 4106 4212 4340 4409 4464 4500 4627 4746 4767 5018 5070 5197 5243 5261 5267 5311 5525 5555 5630 5666 5682 5759 5792 5841 5865 5906 5949 5965 5972 5988 6027 6050 6112 6124 6217 6219 6250 6252 6382 6445 6543 6618 6734 6754 6790 6930 7070 7074 7160 7491 7515 7518 7660 7709 7817 7890 7895 7997 8075 8114 8119 8306 8344 8539 8547 8550 8769 8788 8831 8880 9005 9495 9522 9545 9840 9957

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Also Re4ad- Nirmal NR 220 Kerala lottery results | എഴുപതുലക്ഷം രൂപ നേടിയ ഒന്നാം സമ്മാന ജേതാവ് ആരാണ്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

First published:

Tags: Karunya KR 495 result, Karunya lottery result, Kerala Lottery Result, Kerala Lottery today, Kerala lottery weekly results, Keralalotteries.com, കാരുണ്യ കെ ആർ 495 ഫലം, കേരള ലോട്ടറി ഫലം