• HOME
  • »
  • NEWS
  • »
  • money
  • »
  • KARUNYA KR 515 KERALA LOTTERY RESULTS DECLARED WHO IS THE LUCKY WINNER OF RS 80 LAKH

Karunya KR 515 Kerala Lottery Result | കാരുണ്യ KR 515 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്

karunya plus kn 384 kerala lottery

karunya plus kn 384 kerala lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 515 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 622998 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KT 622998

    സമാശ്വാസ സമ്മാനം (8000)

    KN 622998 KO 622998 KP 622998 KR 622998 KS 622998 KU 622998 KV 622998 KW 622998 KX 622998 KY 622998 KZ 622998

    രണ്ടാം സമ്മാനം [5 ലക്ഷം]

    KY 525439

    മൂന്നാം സമ്മാനം [1 ലക്ഷം]

    1) KN 636472
    2) KO 678334
    3) KP 419637
    4) KR 347751
    5) KS 262082
    6) KT 739494
    7) KU 745511
    8) KV 604952
    9) KW 678004
    10) KX 619082
    11) KY 686844
    12) KZ 686079

    നാലാം സമ്മാനം (5,000/-)

    1390 1625 1635 1749 1758 1815 3069 4121 4253 5111 5178 6982 7254 7422 7757 8004 8036 8581

    അഞ്ചാം സമ്മാനം (2,000/-)

    0997 2214 2511 2783 3248 4608 6447 7234 7747 9962

    ആറാം സമ്മാനം (1,000/-)

    0166 0202 1745 2493 3033 3110 4051 4346 5601 5812 6597 7660 8514 8919

    ഏഴാം സമ്മാനം (500/-)

    0161 0237 0282 0359 0501 0627 0919 0956 1387 1437 1474 1633 1669 1760 1847 2050 2089 2163 2271 2568 2571 2854 3044 3081 3138 3370 3508 3651 3737 4364 4396 4477 4633 4886 4970 4973 5097 5112 5241 5267 5635 5743 5915 5922 5974 6007 6054 6056 6116 6312 6375 6381 6404 6428 6464 6555 6781 7068 7140 7253 7376 7490 7590 7623 7636 7822 8029 8113 8115 8202 8325 8605 8649 8751 8790 8942 8964 9436 9869 9929

    എട്ടാം സമ്മാനം (100/-)

    0045 0100 0131 0226 0536 0649 0657 0695 0996 1141 1146 1267 1317 1324 1360 1409 1453 1462 1468 1552 1567 1568 1632 1719 1871 2010 2068 2091 2210 2332 2570 2973 3032 3078 3248 3355 3418 3667 3781 3919 4049 4078 4166 4175 4378 4404 4413 4451 4528 4749 4777 4975 4986 4999 5053 5086 5086 5200 5240 5305 5400 5624 5646 5666 5757 5773 5906 5969 6022 6090 6159 6165 6221 6276 6277 6289 6340 6355 6556 6807 6852 6909 6944 7087 7125 7148 7212 7296 7309 7331 7441 7484 7504 7517 7574 7593 7750 7990 8115 8210 8299 8342 8410 8528 8549 8571 8759 8808 8896 8919 8945 9101 9195 9247 9515 9562 9566 9592 9607 9647 9792 9807 9909

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Nirmal NR 241, Kerala Lottery Result | നിര്‍മല്‍ NR 241 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ ആര്‍ക്ക്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published:
    )}