നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR 516 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

  Karunya KR 516 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

  5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

  kerala-lottery-karunya-kr516

  kerala-lottery-karunya-kr516

  • Share this:
   തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 516 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KF 513295 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KA 116099 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

   എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

   5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

   സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

   ഒന്നാം സമ്മാനം[80 ലക്ഷം]

   KF 513295

   സമാശ്വാസ സമ്മാനം (8000)

   KA 513295 KB 513295 KC 513295 KD 513295 KE 513295 KG 513295 KH 513295 KJ 513295 KK 513295 KL 513295 KM 513295

   രണ്ടാം സമ്മാനം [5 ലക്ഷം]

   KA 116099

   മൂന്നാം സമ്മാനം [1 ലക്ഷം]

   1) KA 430697
   2) KB 133564
   3) KC 597024
   4) KD 814475
   5) KE 553139
   6) KF 635268
   7) KG 215843
   8) KH 162800
   9) KJ 233565
   10) KK 805417
   11) KL 518435
   12) KM 797713

   ഇനിയുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

   നാലാം സമ്മാനം (5,000/-)

   0519 1508 2307 2744 2838 3184 3568 4597 4689 4770 5794 6184 6430 6727 7544 8912 9825 9929

   അഞ്ചാം സമ്മാനം (2,000/-)

   0523 0656 1838 1961 2164 2191 3536 3623 7064 7121

   ആറാം സമ്മാനം (1,000/-)

   0875 1141 1603 1824 2529 3182 3660 5348 5543 6596 6679 6851 7493 8391

   ഏഴാം സമ്മാനം (500/-)

   0167 0512 0552 0672 1169 1286 1639 1726 1729 1816 1944 1950 2077 2163 2383 2548 2554 2753 2855 2946 3053 3204 3371 3381 3606 3754 3914 3954 4029 4048 4187 4294 4350 4852 5087 5096 5253 5284 5319 5416 5821 5832 5929 6051 6124 6170 6215 6259 6292 6374 6420 6450 6524 6531 6592 6607 6773 6871 7030 7673 7837 7943 7998 8004 8425 8439 8449 8459 8479 8492 8499 8519 8696 9142 9394 9477 9648 9676 9745 9903

   എട്ടാം സമ്മാനം (100/-)

   0012 0120 0148 0161 0175 0182 0294 0367 0370 0385 0457 0559 0666 0684 0835 0903 0971 0988 1021 1075 1164 1504 1548 1805 1865 2017 2066 2085 2195 2242 2248 2287 2380 2477 2509 2543 2710 2885 3028 3130 3147 3212 3260 3277 3283 3293 3332 3455 3753 3851 3880 3906 3928 4008 4016 4225 4240 4286 4453 4485 4748 4992 5045 5066 5186 5266 5270 5483 5513 5545 5556 5567 5573 5677 5697 5738 5993 6046 6066 6143 6271 6277 6307 6379 6485 6625 6636 6723 6886 6994 7053 7144 7190 7206 7253 7450 7479 7574 7603 7605 7803 7846 7973 7998 8003 8058 8222 8237 8406 8566 8660 8810 8956 8984 9043 9368 9374 9442 9483 9533 9554 9575 9705 9904

   ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

   Also Read- Nirmal NR-242, Kerala Lottery result| നിര്‍മല്‍ NR 242 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

   Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

   കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}