നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Karunya KR 517 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

    Karunya KR 517 Kerala Lottery Result | കാരുണ്യ ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആര്‍ക്ക്?

    5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.

    kerala-lottery-

    kerala-lottery-

    • Share this:
      തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ KR- 517 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KV 627699 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. KO 149223 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

      എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

      5000 രൂപയില്‍ താഴെയുള്ള സമ്മാനത്തുക ലഭിക്കാന്‍ സമ്മാനാര്‍ഹര്‍ക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. എന്നാല്‍, നിങ്ങള്‍ക്ക് ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.

      സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

      ഒന്നാം സമ്മാനം[80 ലക്ഷം]

      KV 627699

      സമാശ്വാസ സമ്മാനം (8000)

      KN 627699 KO 627699 KP 627699 KR 627699 KS 627699 KT 627699 KU 627699 KW 627699 KX 627699 KY 627699 KZ 627699

      രണ്ടാം സമ്മാനം [5 ലക്ഷം]

      KO 149223

      മൂന്നാം സമ്മാനം [1 ലക്ഷം]

      1) KN 830757
      2) KO 135698
      3) KP 116427
      4) KR 628503
      5) KS 403503
      6) KT 374771
      7) KU 759607
      8) KV 170428
      9) KW 824017
      10) KX 833915
      11) KY 116133
      12) KZ 515471

      ഇനിയുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

      നാലാം സമ്മാനം (5,000/-)

      0142 0625 1241 2205 2925 2971 3432 3942 4061 4876 5150 5755 7171 7812 8635 8883 9656 9671

      അഞ്ചാം സമ്മാനം (2,000/-)

      1445 1841 2859 4359 4726 5018 6095 6205 7785 8007

      ആറാം സമ്മാനം (1,000/-)

      0287 1028 1413 1971 2112 4487 5565 6820 7906 8933 8970 9366 9567 9869

      ഏഴാം സമ്മാനം (500/-)

      0118 0156 0197 0376 0378 0786 0871 0918 0996 1493 1574 1586 1792 1968 1969 2198 2296 2324 2366 2372 2411 2667 2696 2699 2765 3107 3394 3422 3573 3735 4170 4335 4336 4366 4389 4442 4564 4570 4821 4927 4965 5045 5225 5491 5505 5530 6175 6190 6606 7001 7180 7192 7223 7488 7498 7557 7631 8065 8124 8256 8455 8481 8661 8689 8831 8833 8868 8921 8947 9042 9317 9401 9701 9707 9796 9806 9843 9851 9925 9966

      എട്ടാം സമ്മാനം (100/-)

      0200 0269 0275 0314 0397 0520 0732 0787 0790 0824 0941 0950 1045 1285 1326 1341 1397 1456 1646 1757 1781 1860 1915 2021 2262 2498 2533 2773 2799 3005 3011 3076 3188 3196 3216 3444 3451 3454 3516 3551 3651 3657 3701 3857 3884 4026 4128 4202 4266 4313 4347 4441 4454 4554 4634 4663 4717 5038 5159 5304 5319 5361 5426 5549 5637 5656 5703 5758 5813 5831 5834 5957 5971 6021 6028 6164 6196 6199 6491 6594 6617 6645 6699 6722 6759 6766 6952 7052 7058 7110 7133 7185 7228 7235 7543 7666 7828 7877 8099 8111 8114 8220 8374 8404 8430 8456 8555 8631 8632 8666 8703 8826 8988 9127 9156 9165 9263 9322 9385 9461 9501 9549 9708 9803

      ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

      Also Read- Nirmal NR-242, Kerala Lottery result| നിര്‍മല്‍ NR 242 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

      സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

      Also Read- Karunya Plus KN-384, Kerala Lottery Result| കാരുണ്യ പ്ലസ് KN-384 ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ആർക്ക്?

      കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

      -
      Published by:Anuraj GR
      First published:
      )}